Connect with us

Kerala

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 220 കിലോ ഹെറോയിന്‍

ഇതിന് വിപണിയില്‍ 1,500 കോടി രൂപ വിലവരും. രണ്ട് ബോട്ടുകളില്‍ നിന്നായാണ് ഇത്രയും മയക്കുമരുന്ന് പിടികൂടിയത്.

Published

|

Last Updated

കൊച്ചി | കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട. 220 കിലോ ഹെറോയിന്‍ ആണ് പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ 1,500 കോടി രൂപ വിലവരും. രണ്ട് ബോട്ടുകളില്‍ നിന്നായാണ് ഇത്രയും മയക്കുമരുന്ന് പിടികൂടിയത്.

ഡി ആര്‍ ഐയും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെടുത്തത്. ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

---- facebook comment plugin here -----

Latest