Video ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും; ട്രൈബ്യൂണല്‍ നടപടി തുടങ്ങി ബി സി സി ഐ ഹരജിയിലാണ് നടപടി. ദേശീയ ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് വകയില്‍ 158 കോടി രൂപ കിട്ടാനുണ്ടെന്ന് കാണിച്ചാണ് ഹരജി നല്‍കിയത്. നിക്ഷേപകരോടടക്കം കിട്ടാനുള്ള പണത്തിന്റെ ക്ലെയിം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ട്രൈബ്യൂണല്‍ ഉത്തരവിനെ മേല്‍ക്കോടതിയില്‍ നേരിടുമെന്.. ബഹുരാഷ്ട്ര വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും. ഇതിനായുള്ള നടപടികള്‍ തുടങ്ങി. ബെംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണല്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. നടപടികള്‍ക്കായി പ്രതിനിധിയെ നിയമിച്ചിട്ടുണ്ട്. Related Topics: byju's app You may like അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങള്‍ക്ക് ഇന്ത്യ പേര് നല്കി സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി കേരള സര്‍ക്കാര്‍ ഷിജിനെ കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരും; കുടുംബത്തിന് ഉറപ്പ് നല്കി മന്ത്രി സി പി ജോണ്‍ സഊദി- തുർക്കിയ- പാകിസ്താൻ: തൊട്ടാൽ ഒറ്റക്കെട്ട് ക്വിസ് മത്സരത്തില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യം സ്വര്‍ണം സൂക്ഷിച്ച പെട്ടി ആക്രിക്കാരന് നല്കി; ഒടുവില്‍ പത്തര പവന്റെ സ്വര്‍മാല കണ്ടെത്തി ---- facebook comment plugin here ----- LatestFrom the printസഊദി- തുർക്കിയ- പാകിസ്താൻ: തൊട്ടാൽ ഒറ്റക്കെട്ട്Nationalഅരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങള്‍ക്ക് ഇന്ത്യ പേര് നല്കിKeralaക്വിസ് മത്സരത്തില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യംKeralaസ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി കേരള സര്‍ക്കാര്‍Keralaസ്വര്‍ണം സൂക്ഷിച്ച പെട്ടി ആക്രിക്കാരന് നല്കി; ഒടുവില്‍ പത്തര പവന്റെ സ്വര്‍മാല കണ്ടെത്തിKeralaവാഹനാപകടത്തില്‍ മരിച്ചയാളുടെ മകനെ തേടി പോലീസ്Keralaമലയാലപ്പുഴ പീഡന കേസ്: നാലുപേര്‍ റിമാന്‍ഡില്‍