Connect with us

National

സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമം; ശ്രീലങ്കന്‍ ദമ്പതികള്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ദമ്പതികളെ പിടികൂടിയത്.

Published

|

Last Updated

കൊച്ചി| സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ ദമ്പതികള്‍ പിടിയില്‍. സംഭവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ സ്വദേശി സുബൈര്‍ ഭാര്യ ജനുഫര്‍ എന്നിവരാണ് പിടിയിലായത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ദമ്പതികളെ പിടികൂടിയത്.

 

 

Latest