Kerala
അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം
ഖോദല്‍ദാം ക്ഷേത്രത്തിലെ ഗര്‍ബ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. കെജ്രിവാളിനു നേരെ വെള്ളക്കുപ്പി എറിയുകയായിരുന്നു.
ഗാന്ധിനഗര്‍ | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം. ഗുജറാത്തിലെ രാജ്കോട്ടില്‍ വച്ചാണ് സംഭവം. ഖോദല്‍ദാം ക്ഷേത്രത്തിലെ ഗര്‍ബ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. കെജ്രിവാളിനു നേരെ വെള്ളക്കുപ്പി എറിയുകയായിരുന്നു.
കുപ്പി കെജ്രിവാളിന്റെ ദേഹത്ത് കൊണ്ടില്ല. അക്രമിയെ കണ്ടെത്താനായിട്ടില്ല.
---- facebook comment plugin here -----