Connect with us

കോഴിക്കോട് നഗത്തില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായിരിക്കുന്നു. പൊറ്റമ്മല്‍ മദര്‍ ഒപ്റ്റിക്കല്‍സില്‍ ജോലി ചെയ്യുന്ന 22 കാരിയായ മൃദുലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ആസിഡൊഴിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നേരത്തെ കേരളത്തില്‍ കേട്ടു കേള്‍വിമാത്രമായിരുന്ന ഏറ്റവും നന്ദ്യവും ക്രൂരവുമായ ആസിഡ് ആക്രമണം ഏതാനും വര്‍ഷങ്ങളായി കേരളത്തിലും അരങ്ങേറുന്നു.

വീഡിയോ കാണാം

Latest