Connect with us

Kerala

കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

വെള്ളിയാഴ്ച്ച രാത്രിയാണ് കെട്ടിടത്തില്‍ നിന്നും ഷെര്‍ഹാന്‍ വീണത്

Published

|

Last Updated

മലപ്പുറം| മഞ്ചേരിയില്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചേരി പട്ടര്‍കുളം സ്വദേശി മുഹമ്മദ് ഷെര്‍ഹാനാണ്(20) മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രിയാണ് കെട്ടിടത്തില്‍ നിന്നും ഷെര്‍ഹാന്‍ വീണത്.

 

 

Latest