Connect with us

Ongoing News

ഓണറേറിയമായി ഒരുലക്ഷം അനുവദിച്ചത് വിവാദമാക്കേണ്ടതില്ല: കെ വി തോമസ്

'മുമ്പ് എ സമ്പത്ത് ഇതേ സ്ഥാനം വഹിച്ചപ്പോള്‍ നല്‍കിയിരുന്ന ഓണറേറിയം പുനസ്ഥാപിക്കുക മാത്രമാണ് ചെയ്തത്.'

Published

|

Last Updated

ദുബൈ | സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയമായി തനിക്ക് ഒരുലക്ഷം രൂപ അനുവദിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് കെ വി തോമസ്. മുമ്പ് എ സമ്പത്ത് ഇതേ സ്ഥാനം വഹിച്ചപ്പോള്‍ നല്‍കിയിരുന്ന ഓണറേറിയം പുനസ്ഥാപിക്കുക മാത്രമാണ് ചെയ്തത്.

കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തന്റെ ഡല്‍ഹി അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തുകയാണെന്നും തോമസ് പറഞ്ഞു.

ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Latest