Connect with us

Kuwait

വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുതെന്ന് എയർ ഇന്ത്യ

ഇന്ത്യൻ സിവിൽ വ്യോമയാന അധികൃതരിൽ നിന്നും അനുമതി കത്തിരിക്കുകയാണ്.

Published

|

Last Updated

കുവൈത്ത് സിറ്റി | എയർ ഇന്ത്യ എക്സ് പ്രസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റും നടക്കുന്ന വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാവരുതെന്ന് കമ്പനി അഭ്യർഥിച്ചു. കമ്പനിയുടെ വിമാനങ്ങൾ നേരിട്ട് ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കു സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിവിൽ വ്യോമയാന അധികൃതരിൽ നിന്നും അനുമതി കാത്തിരിക്കുകയാണ്.

ഇത് വരെ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുകയോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്നും എയർലൈൻ വ്യക്തമാക്കി.

Latest