Connect with us

Ongoing News

മദീനയില്‍ വാഹനാപകടം; എട്ടുപേര്‍ മരിച്ചു

Published

|

Last Updated

മദീന | മദീനയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. ബസ് മറിഞ്ഞാണ് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മദീനയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെയുള്ള ഹിജറില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്.

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി റോഡ് സുരക്ഷാ വിഭാഗം അതോറിറ്റി അറിയിച്ചു.

 

Latest