Connect with us

Kerala

കൊല്ലം ചവറയില്‍ വാഹനാപകടം; പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

ആര്‍ എസ് പി നേതാവ് തുളസീധരന്‍ ആണ് മരിച്ചത്.

Published

|

Last Updated

കൊല്ലം | കൊല്ലം ചവറയിലുണ്ടായ വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ആര്‍ എസ് പി നേതാവ് തുളസീധരന്‍ ആണ് മരിച്ചത്. ചവറ എം എ സി ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്.

തുളസീധരന്‍ പിള്ള സഞ്ചരിച്ച ബൈക്ക് സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു.

 

Latest