Connect with us

Ongoing News

സഊദിയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Published

|

Last Updated

റിയാദ് |  സൗദി അറേബ്യയില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റോയല്‍ കമ്മീഷന്‍ ബ്രാഞ്ചിന്റെ മാനേജരായ എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പില്‍ അജീഷാ (29)ണ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ അജീഷിനെ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിത്. ചികിത്സയിലിരിക്കെ ഇന്ന് മരണം ംസംഭവിക്കുകയായിരുന്നു. പിതാവ്: ഹബീബ്, മാതാവ്: സാജിദ, ഭാര്യ: സുഹാന.