Connect with us

Kerala

മലപ്പുറത്ത് പാടശേഖരത്തില്‍ യുവതിയും മകളും മുങ്ങി മരിച്ചു

ഓണാവധിക്ക് ഒതളൂര്‍ ഉള്ള  ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു ഇരുവരും.

Published

|

Last Updated

മലപ്പുറം |  ചങ്ങരംകുളം ഒതളൂര്‍ വെമ്പുഴ പാടശേഖരത്തില്‍ യുവതിയും മകളും മുങ്ങി മരിച്ചു. ഷൈനി (40), മകള്‍ ആശ്ചര്യ (12) എന്നിവരാണ് മുങ്ങിമരിച്ചത്.

ഓണാവധിക്ക് ഒതളൂര്‍ ഉള്ള  ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു ഇരുവരും.

 

---- facebook comment plugin here -----

Latest