Connect with us

Kerala

ബസ് സ്റ്റോപ്പിന് മുകളിലേക്ക് മരം കടപുഴകിവീണ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്

പുളിയാർമല ഐ ടി ഐ വിദ്യാർഥിയും കാട്ടിക്കുളം സ്വദേശിയുമായ നന്ദുവിനാണ് പരുക്കേറ്റത്.

Published

|

Last Updated

കൽപ്പറ്റ | കനത്ത കാറ്റിലും മഴയിലും ബസ് സ്റ്റോപ്പിന് മുകളിലേക്ക് മരം കടപുഴകി വീണ് വിദ്യാർഥിക്ക് പരുക്കേറ്റു. പുളിയാർമല ഐ ടി ഐ വിദ്യാർഥിയും കാട്ടിക്കുളം സ്വദേശിയുമായ നന്ദുവിനാണ് പരുക്കേറ്റത്. നന്ദുവിനെ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട് കൽപ്പറ്റയിലെ പുളിയാർമല ഐടിഐക്ക് സമീപം മുള്ള ബസ് സ്റ്റോപ്പിന് മുകളിലേക്ക് ആണം മരം കടപുഴകിവീണത്.

Latest