Connect with us

Kerala

കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഷാര്‍ജയിലേക്ക് പോകാന്‍ എത്തിയതായിരുന്നു

Published

|

Last Updated

കൊച്ചി |  നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. മാവേലിക്കര താഴത്തുവീട്ടില്‍ ഐപ്പ് രാജന്‍(84)ആണ് മരിച്ചത്.

ഷാര്‍ജയിലേക്ക് പോകാന്‍ എത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Latest