Connect with us

OBITUARY

അടൂര്‍ സ്വദേശി സഊദിയിലെ റിയാദില്‍ നിര്യാതനായി

സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷനായി ജോലി ചെയ്തുവരികയായിരുന്നു

Published

|

Last Updated

റിയാദ് | അടൂര്‍ സ്വദേശി സഊദിയിലെ റിയാദില്‍ നിര്യാതനായി. പത്തനംതിട്ട അടൂര്‍ സ്വദേശി സൗപര്‍ണികയില്‍ മോഹനന്‍ (65) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷനായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: പി എം വാസു.
മാതാവ്: പി കെ സരസമ്മ.
ഭാര്യ: വത്സല.
മക്കള്‍: അഞ്ചു മോഹന്‍, അനഘ മോഹന്‍.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.