National
'എന്റെ പാര്‍ലിമെന്റ് എന്റെ അഭിമാനം'; ഹാഷ് ടാഗുമായി മോദി
പുതിയ പാര്‍ലിമെന്റിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് കാമ്പയിന് തുടക്കം

ന്യൂഡല്‍ഹി | ‘എന്റെ പാര്‍ലിമെന്റ് എന്റെ അഭിമാനം’ ഹാഷ് ടാഗുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. പുതിയ പാര്‍ലിമെന്റിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് കാമ്പയിന് തുടക്കം കുറിച്ചു.
പാര്‍ലിമെന്റിന്റെ പുതിയ കെട്ടിടത്തില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളുമെന്ന് മോദി പറഞ്ഞു.
പുതിയ പാര്‍ലിമെന്റ് ദൃശ്യങ്ങള്‍ എല്ലാവരും പങ്കുവെക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
---- facebook comment plugin here -----