Connect with us

“പെഗാസസ് കേസിലെ സുപ്രീം കോടതി നിരിക്ഷണങ്ങള്‍ മീഡിയ വണ്‍ കേസില്‍ സഹായമാകുമെന്നാണ് കരുതുന്നത്. എന്റെ പോരാട്ടം നീതിക്കും മാധ്യമപ്രവര്‍ത്തനത്തിനും വേണ്ടിയാണ്. മീഡിയാ വണ്‍ കേസില്‍ സുപ്രീം കോടതിയിലും തിരിച്ചടി നേരിട്ടാല്‍ രാജ്യത്തെ മാധ്യമങ്ങളുടെ ഭാവി തന്നെ ഇരുളടയും” –

മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമനുമായി സിറാജ് ലൈവ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് സയ്യിദ് അലി ശിഹാബ് നടത്തുന്ന അഭിമുഖം.

Latest