Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് സി ബി ഐ അന്വേഷിക്കണം: ഹൈക്കോടതിയില്‍ ഹരജി

Published

|

Last Updated

തൃശൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. തൃശൂര്‍ സ്വദേശി എം വി സുരേഷാണ് ഹരജിക്കാരന്‍. സി ബി ഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ കേസ് അന്വേഷിക്കണം. കേസ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ഹരജിയിലുണ്ട്.

സി പി എം നേതാക്കള്‍ പ്രതികളായ കേസ് അട്ടമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Latest