Connect with us

Kerala

ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വീതിയന്റെ നില അതീവ ഗുരുതരം

Published

|

Last Updated

കോട്ടയം | ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വീതിയന്റെ ആരോഗ്യ നില അതീവ ഗുരുതരം. പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിലാണ്. ആശുപത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിനിലാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതായി വ്യക്തമാക്കിയത്.

എല്ലാവരും പരിശുദ്ധ ബാവാ തിരുമേനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

Latest