Connect with us

Alappuzha

പി കെ വാസുദേവന്‍ നായരുടെ ചെറുമകള്‍ നീലിമ നിര്യാതയായി

Published

|

Last Updated

ആലപ്പുഴ | മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ ചെറുമകള്‍ നെടുമുടി പൊങ്ങ ലക്ഷ്മി മന്ദിരത്തില്‍ നീലിമ (34) നിര്യാതയായി. തിരുവമ്പാടി ഹൈസ്‌കൂളിലെ അധ്യാപികയാണ്. ഹൃദയസ്തംഭനമാണ് മരണ കാരണം.

ഭര്‍ത്താവ്: രഞ്ജിത്ത്. പിതാവ്: പെരുമ്പാവൂര്‍ പുല്ലുവഴി കാപ്പിള്ളില്‍ കുടുംബാംഗം ജയകൃഷ്ണന്‍ (ഷാജി). മാതാവ്: സുജാത. മക്കള്‍: മാധവ് ആര്‍ നായര്‍, മഹിത് ആര്‍ നായര്‍. സംസ്‌കാരം കളര്‍കോട്ടെ വീട്ടുവളപ്പില്‍.