Connect with us

Obituary

പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു

Published

|

Last Updated

മസ്‌കത്ത് | പാലക്കാട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. പട്ടാമ്പി തെക്കേമുറി മടത്തില്‍ വളപ്പില്‍ സൈദലവി (51) ആണ് സുഹാറിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഫലജിലെ താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭാര്യ: സാജി മോൾ.  മക്കള്‍: മുഹമ്മദ് സുഹൈല്‍, സമീഹ, ശഫിൻ.
ഐ സി എഫ് ശിനാസ് യൂനിറ്റ് പ്രവര്‍ത്തകനായിരുന്നു.