Connect with us

Malappuram

പാസ്‌പോര്‍ട്ടില്‍ കൃത്രിമം: സ്ത്രീ പിടിയില്‍

Published

|

Last Updated

കൊണ്ടോട്ടി: കൃത്രിമം നടത്തിയ പാസ്‌പോര്‍ട്ടുമായി ദോഹയിലേക്ക് പോകാനെത്തിയ മധ്യവയസ്‌ക കരിപ്പൂരില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. കോഴിക്കോട് ഉണ്ണികുളം അരീക്കന്‍ വീട്ടില്‍ മോളിക്കുട്ടി സ്റ്റീഫനാ(50) ണ് പിടിയിലായത്. ഇന്നലെ കാലത്ത് ഖത്തര്‍ എയര്‍ വേയ്‌സ് വിമാനത്തില്‍ പോകാണാണ് ഇവര്‍ എത്തിയിരുന്നത്. ഇവരുടെ പാസ്‌പോര്‍ട്ടില്‍ ജനന തീയതി തിരുത്തിയ നിലയിലായിരുന്നു.

Latest