Connect with us

Kerala

തൃക്കാക്കരയില്‍ 12 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

തൃക്കാക്കര ക്ഷേത്രം റോഡ്, കുസാറ്റ് പൈപ്പ് റോഡ് എന്നിവിടങ്ങളിലായിരുന്നു തെരുവുനായ ആക്രമണം.

Published

|

Last Updated

കൊച്ചി: തൃക്കാക്കരയില്‍ 12 പേരെ തെരുവുനായ കടിച്ചു. പ്രഭാത നടത്തത്തിനിറങ്ങിയവര്‍ക്കാണ് കടിയേറ്റത്. തൃക്കാക്കര ക്ഷേത്രം റോഡ്, കുസാറ്റ് പൈപ്പ് റോഡ് എന്നിവിടങ്ങളിലായിരുന്നു തെരുവുനായ ആക്രമണം.

പരുക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest