മുന്‍ മുഖ്യമന്ത്രി ഇ.കെനായനാര്‍, സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്, ചടയന്‍ ഗോവിന്ദന്, ഒ.ഭരതന് എന്നിവരുടെ സ്മൃതികുടീരങ്ങളിലാണ് അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചത്.