
SPECIAL STORIES
വണ്ടൂരില്‍ ഓക്സിജന്‍ സിലിണ്ടറുമായി മധ്യവയസ്കന് വോട്ട് ചെയ്യാനെത്തി
കേരളവും ലോകവും വിറങ്ങലിച്ച് നിന്നപ്പോള്‍ ജനങ്ങളെ ചേര്‍ത്ത് പിടിച്ച ഒരു ഭരണം തിരിച്ച് വരണമെന്ന് നാസര്‍ പറഞ്ഞു.
ഗതി മാറ്റുമോ പ്രവാസി വോട്ട്; നാട്ടിലുള്ളത് ലക്ഷക്കണക്കിനാളുകൾ
തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ വോട്ടുകളും നിർണായകം.
വാഗ്ദാനങ്ങൾ സൊല്ലട്ടുമാ; തമിഴ് മോഡൽ സ്വീകരിച്ച് മുന്നണികൾ
തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനസ്സിളക്കാൻ തമിഴ്നാട് മാതൃക അനുകരിക്കാൻ കേരളത്തിലെ പാർട്ടികളും തയ്യാറാകുന്ന സൂചനകളാണ് പ്രകടനപത്രികകൾ നൽകുന്നത്.
ഈർക്കിൾ പാർട്ടികൾക്ക് ശനിദശ
കേരള രാഷ്ട്രീയത്തിൽ ആദ്യ കാലത്ത് നിറഞ്ഞുനിന്ന് ഒടുവിൽ കാലയവനികക്കുള്ളിൽ മറഞ്ഞുപോയ രാഷ്ട്രീയ പാർട്ടികളുണ്ട് കുറേ
മുസ്ലിം സ്ഥാനാര്‍ഥികള്‍: എല്‍ ഡി എഫ് 28, യു ഡി എഫ് 36
കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേക്കാള്‍ എണ്ണം കുറച്ചപ്പോള്‍ സി പി എം വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രകടന പത്രികയിലും ചിരിവൈദ്യർ
ഇടതു മുന്നണി പ്രകടന പത്രികയിലെ വീട്ടമ്മമാർക്ക് പെൻഷൻ എന്ന ആശയം, വർഷങ്ങൾക്ക് മുമ്പ് ഭാര്യക്ക് പെൻഷൻ നൽകിക്കൊണ്ടാണ് ചിരിവൈദ്യർ നടപ്പാക്കിയത്.
വോട്ട് ചൂട് കടക്കാൻ പെടാപ്പാട്; മീനച്ചൂടിൽ വിയർത്ത് സ്ഥാനാർഥികൾ
തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂവെന്നതിനാൽ ജനങ്ങൾക്ക് പ്രിയപ്പെട്ടവരാകാനും അവരുടെ മനസ്സിൽ ചിഹ്നം പതിപ്പിക്കാനുള്ള വിശ്രമമില്ലാത്ത പരിശ്രമത്തിലാണ് സ്ഥാനാർഥികൾ
വോട്ടിനായി ഗുജറാത്തിയും
ഇടതുമുന്നണി ആലപ്പുഴ മണ്ഡലം സ്ഥാനാർഥി പി പി ചിത്തരഞ്ജന് വേണ്ടി ഗുജറാത്തി ഭാഷയിൽ ചുവരെഴുത്ത്.
കണ്ണൂരിൽ ഈ അഞ്ച് മണ്ഡലങ്ങളിൽ പോര് കനക്കും
കണ്ണൂരിൽ അഞ്ച് മണ്ഡലങ്ങളിൽ ഇത്തവണ പോരാട്ടത്തിന് വീര്യം കൂടും. ആറിടത്ത് പോരാട്ടം പേരിന്.
പി എം എ സലാമിന് ജനറല്‍ സെക്രട്ടറിയുടെ ചുമതല; ലീഗ് നേതൃത്വത്തില്‍ കടുത്ത ഭിന്നത
രണ്ട് നേതാക്കള്‍ രാജി സന്നദ്ധത അറിയിച്ചു
PARYADANAM
ജഴ്സി മാറി പഴയ എതിരാളികൾ
കഴിഞ്ഞ തവണത്തെ എതിരാളികൾ ജഴ്സി പരസ്പരം മാറി കളത്തിലിറങ്ങുന്ന അപൂർവത ഇടുക്കി മണ്ഡലത്തിൽ.
ഒരു വെടിക്ക് ഒട്ടേറെ പക്ഷികൾ; വടകരയിൽ കോൺഗ്രസ് തന്ത്രം
വടകരയിൽ ആർ എം പി നേതാവ് കെ കെ രമയെ എന്തു വിലകൊടുത്തും രംഗത്തിറക്കുക എന്ന കോൺഗ്രസ് തന്ത്രത്തിന് പിന്നിൽ ലക്ഷ്യങ്ങളേറെ.
ആലുവയിൽ സി പി എം സ്ഥാനാർഥി കോൺഗ്രസ് നേതാവിന്റെ മരുമകൾ
യു ഡി എഫ് കുത്തകയാക്കി വെച്ച ആലുവ പിടിക്കാൻ പുതിയ തന്ത്രവുമായി എൽ ഡി എഫ്.
NEWS
സംസ്ഥാനത്തെ അന്തിമ പോളിംഗ് ശതമാനം 74.06; കൂടുതല്‍ കുന്ദമംഗലത്ത്, കുറവ് തിരുവനന്തപുരത്ത്
കഴിഞ്ഞ തവണത്തേക്കാൾ 3.1 ശതമാനം കുറവാണ് ഇത്തവണത്തെ പോളിംഗ്.
CHATHURANKAM
പ്രവചനാതീതമാണ് തമിഴ് മണ്ണ്
ഏതാണ്ട് 73 ശതമാനത്തോളം പേര് അവിടെ വോട്ട് ചെയ്തു എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. അതുവെച്ച് ഫലപ്രവചനം അസാധ്യമാണെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ പറയുന്നു. ജയലളിതയും കരുണാനിധിയും ഇല്ലാതെ കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണിത്. എടപ്പാടി പളനിസ്വാമിയും എം കെ സ്റ്റാലിനുമാണ് പുതു തലമുറയിലെ നേതാക്കള്‍. ഈ തിരഞ്ഞെടുപ്പ് അവര്‍ രണ്ട് പേര്‍ക്കും ഏറെ നിര്‍ണായകമാണ്. അതിലും പ്രധാനമാണ് കോണ്‍ഗ്രസിനും ബി ജെ പിക്കും.