Sunday, December 4, 2016
Tags Posts tagged with "Zika Virus"

Tag: Zika Virus

സിക: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സിങ്കപ്പൂരില്‍ സിക വൈറസ് രോഗം പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ അതീവ ജാഗ്രതക്കും പ്രതിരോധ നടപടികള്‍ക്കും നിര്‍ദേശം. അവധിക്കാലം ആയതിനാല്‍ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ സിങ്കപ്പൂരില്‍ നിന്ന് മലയാളികളടക്കം നിരവധി പേര്‍ എത്തുന്നുണ്ട്....

ഇന്ത്യന്‍ അത്‌ലറ്റിന് സിക വൈറസ് ബാധയെന്ന് സംശയം

ന്യൂഡല്‍ഹി: ഒളിമ്പിക്‌സില്‍ പെങ്കടുത്ത ഇന്ത്യന്‍ അത്‌ലറ്റിന് സിക വൈറസ് ബാധിച്ചതായി സംശയം. ശനിയാഴ്ച്ചയാണ് വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുധ സിംഗിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. മത്സരശേഷം ബ്രസീലില്‍ നിന്നും മടങ്ങിയ താരത്തിന് കടുത്ത...

സിക്ക വൈറസിന് ഇന്ത്യന്‍ കമ്പനി പ്രതിരോധ വാക്‌സിന്‍ കണ്ടെത്തി

ഹൈദരാബാദ്: അമേരിക്കന്‍ ഭൂഖണ്ഢത്തില്‍ ഭീതി വിതയ്ക്കുന്ന സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ വാക്‌സിന്‍ കണ്ടെത്തി. ഹൈദരാബാദില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയതായി അവകാശപ്പെടുന്നത്. ഇതാദ്യമായാണ് സിക്ക വൈറസിനെതിരെ വാക്‌സിന്‍ കണ്ടെത്തുന്നത്. ഒന്‍പത് മാസങ്ങള്‍ക്ക്...

സിക വൈറസ്: ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്

ഓസ്റ്റിന്‍: സിക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ടെക്‌സാസിലാണ് ലൈംഗിക ബന്ധത്തിലൂടെ സിക വൈറസ് പകര്‍ന്ന കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊതുകിലൂടെ സിക വൈറസ് പകരുന്നതായാണ് ഇതുവരെ കണ്ടെത്തിയിരുന്നത്. രോഗത്തിനെതിരേയുള്ള...

സിക വൈറസ് വ്യാപനം: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: സിക വൈറസ് വ്യാപനത്തിനെതിരെ ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിക വൈറസ് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ഭീതിവിതച്ച സിക വൈറസ് മറ്റു...

സിക്ക വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്; അമേരിക്ക ഭീതിയില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഭീതി വിതച്ച് സിക്ക വൈറസ് പടരുന്നു. 25 രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാനഡയും ചിലിയും ഒഴികെയുള്ള മുഴുവന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കും വൈറസ് പടരുമെന്ന്...