Tuesday, May 23, 2017
Tags Posts tagged with "zakir naik"

Tag: zakir naik

സാക്കിര്‍ നായിക്കിൻെറ ആവശ്യങ്ങൾ തള്ളി; നേരിട്ട് ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

മുംബൈ: ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ ആവശ്യപ്പെട്ട് വിവാദ മതപ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് നാലാം തവണയാണ്...

സാകിര്‍ നായികിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു

ഗാന്ധി നഗര്‍: വിവാദ സലഫി പ്രഭാഷകന്‍ സാകിര്‍ നായികിനും അദ്ദേഹത്തിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണ വെളുപ്പിക്കല്‍ നിയമപ്രകാരമാണ് അദ്ദേഹത്തിനും സംഘടനക്കുമെതിരെ കേസെടുത്തത്. നേരത്തെ എന്‍...

സാക്കിര്‍ നായിക്കിന്റെ ബാങ്ക് അക്കൗണ്ടുകളും വെബ്‌സൈറ്റും പൂട്ടാന്‍ എന്‍ഐഎ നിര്‍ദേശം

മുംബൈ: തീവ്രവാദ ആരോപണം നേരിടുന്ന സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. സാക്കിര്‍ നായിക്കിന്റെ നിരോധിത സംഘടന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ...

സാക്കിര്‍ നായിക്കിന്റെ സംഘടനക്ക് ഇന്ത്യയില്‍ നിരോധനം

ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സംഘടനക്ക് ഇന്ത്യയില്‍ നിരോധനം. സാക്കിര്‍ നായിക്ക് നേതൃത്വം നല്‍കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടനക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം എര്‍പ്പെടുത്തിയത്. യുഎപിഎ ചുമത്തി അഞ്ച്...

മോദിയുടെ വിദേശയാത്രകളെ പ്രശംസിച്ച് സാക്കിര്‍ നായിക്

മുംബൈ: പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് രണ്ട് വര്‍ഷത്തിനകം ഇത്രയധികം ഇസ്ലാമികരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയില്ലെന്ന് സാക്കിര്‍ നായിക്. മുസ്ലിം രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താനും രാജ്യത്തെ ഹിന്ദു-മുസ്ലിം ഐക്യം ഉറപ്പിക്കാന്‍ മോദിയുടെ വിദേശയാത്രകള്‍...

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സാക്കിര്‍ നായിക്

മുംബൈ: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സാക്കിര്‍ നായിക്. സ്‌കൈപിലൂടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ താന്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. ചാവേറാക്രമണങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണ്. താനെതെങ്കിലും ചാവേറാക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചതായി ഉദ്ധരിക്കാന്‍...

സാക്കിര്‍ നായിക്കിന്റെ വാര്‍ത്താ സമ്മേളനം റദ്ദാക്കി

മുംബൈ: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക് ഇന്നു നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു. സ്‌കൈപ് വഴി മാധ്യമപ്രവര്‍ത്തകരെ ഇന്നു കാണുമെന്നായിരുന്നു സാക്കിര്‍ നായിക് അറിയിച്ചിരുന്നത്. വരും ദിവസങ്ങളില്‍ വാര്‍ത്താ സമ്മേളനം നടക്കുമെന്നും...

സാക്കിര്‍ നായിക്കിന്റെ തലവെട്ടുന്നവര്‍ക്ക് 50 ലക്ഷം രൂപ നല്‍കുമെന്ന് സാധ്വി പ്രാചി

ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ തലവെട്ടുന്നവര്‍ക്ക് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി 50 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. സാക്കിര്‍ നായിക്ക് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണ്. മതപണ്ഡിതന്‍ ചമഞ്ഞ്...

സാക്കിറിന്റെ ധനസ്രോതസ്സുകള്‍ അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സക്കീര്‍ നായിക്കിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നായിക്കിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ലഭിക്കുന്ന സംഭാവനകളുടെ സ്രോതസ്...

താന്‍ മാധ്യമ വിചാരണയുടെ ഇരയെന്ന് സാക്കിര്‍ നായിക്ക്

മുംബൈ: മാധ്യമ വിചാരണയുടെ ഇരയാണ് താനെന്ന് പ്രാസംഗികന്‍ സാക്കിര്‍ നായിക്ക്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു ഏജന്‍സിയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സഊദിയില്‍ നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍...