Thursday, December 8, 2016
Tags Posts tagged with "yuvaraj sigh"

Tag: yuvaraj sigh

പരിക്ക്: യുവരാജ് സിംഗ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്

മുംബൈ: പരിക്കിനെ തുടര്‍ന്ന് യുവരാജ് സിംഗ് ട്വന്റി-20 ലോകകപ്പ് ടീമില്‍നിന്ന് പുറത്തായി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴ്‌ക്കേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് യുവരാജിനെ ഒഴിവാക്കിയത്. യുവരാജിന് പകരം മനീഷ് പാണ്ഡയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റ്ഇന്‍ഡീസിനെതിരായ...

യുവരാജിന് ലോകകപ്പ് ടീമിലേക്കുള്ള സാധ്യത തെളിയുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സമാന്‍ യുവ്‌രാജ് സിങിന് ലോകകപ്പ് ടീമില്‍ ഇടംപിടിക്കാനുള്ള സാധ്യത തെളിയുന്നു. പരിക്കേറ്റ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി യുവ്‌രാജ് ടീമിലെത്താനാണ് സാധ്യത. നേരത്തെ പ്രഖ്യാപിച്ച 30 അംഗ...

ഇന്ത്യന്‍ കുപ്പായത്തില്‍ ഇനി കളിക്കാനാകില്ലെന്ന് യുവരാജ്‌സിംഗ്

മുംബൈ; ഇന്ത്യന്‍ കുപ്പായത്തില്‍ ഇനി കളിക്കാനായേക്കില്ലെന്ന് യുവരാജ് സിംഗ്. ഇക്കാര്യത്തെക്കുറിച്ച് തനിക്ക് ബോധ്യമുണ്ട്. എന്നാല്‍ ടീമില്‍ തിരിച്ചെത്താന്‍ ശ്രമിക്കും. പ്രതീക്ഷ കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു. ടീം ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന് തടസ്സം പരിശീലനക്കുവാണെന്നും യുവി...

യുവരാജും സെവാഗും ലോകകപ്പ് ടീമിലിടം നേടില്ല: ഗാംഗുലി

ന്യൂഡല്‍ഹി: യുവരാജ് സിംഗും വീരേന്ദര്‍ സെവാഗുംലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലിടം നേടാന്‍ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ലോകകപ്പ് വളരെ അടുത്തെത്തിയതിനാല്‍ ഇരുവരെയും ടീമിലുള്‍പ്പെടുത്തി വലിയൊരു മാറ്റത്തിന് ക്യാപ്റ്റന്‍ മഹേന്ദ്ര...

യുവരാജ്‌സിംഗ് ബിജെപിക്കായി പ്രചരണത്തിനിറങ്ങും

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി ക്രിക്കറ്റ് താരം യുവരാജ് സിംഗ് പ്രചരണത്തിനിറങ്ങും. അടുത്ത മാസം 15നാണ് തിരഞ്ഞെടുപ്പ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി യുവരാജ് സിംഗ് ചര്‍ച്ച നടത്തി. യുവരാജ് സിംഗ്...

വിജയ് മല്യക്കായ് കളിക്കരുതെന്ന് യുവരാജിനോട് കിംഗ് ഫിഷര്‍ ജീവനക്കാര്‍

ബാംഗ്ലൂര്‍: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമില്‍ കളിക്കരുതെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഓള്‍ റൌണ്ടര്‍ യുവരാജ് സിങിന് കിങ്ഫിഷര്‍ ജീവനക്കാരുടെ തുറന്ന കത്ത്. 14 കോടി രൂപക്കാണ് യുവിയെ ബാംഗ്ലൂര്‍ റോയല്‍...

യുവരാജ് വീണ്ടും ടീമില്‍

ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം, കൂടുതല്‍ കരുത്താര്‍ജിച്ച് പഞ്ചാബ് ആള്‍ റൗണ്ടര്‍ യുവരാജ് സിംഗ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി. ആസ്‌ത്രേലിയക്കെതിരെ ഈ മാസം പത്തിന് ആരംഭിക്കുന്ന ഏകദിന പരമ്പരക്ക് യുവരാജ് സിംഗിനെ ഉള്‍പ്പെടുത്തി...

പരമ്പര നേടാന്‍ യുവിയുടെ പട

ബംഗളുരു: എ ടീമുകളുടെ അനൗദ്യോഗിക ഏകദിന പരമ്പരയില്‍ ചാമ്പ്യന്‍ പട്ടമണിയാന്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും ഇന്ന് അവസാന മത്സരത്തിനിറങ്ങുന്നു. ആദ്യ കളി ജയിച്ച ഇന്ത്യയെ രണ്ടാം കളി ജയിച്ച് വെസ്റ്റിന്‍ഡീസ് ഒപ്പം പിടിച്ചതോടെയാണ് പരമ്പരക്ക്...

യുവിയുടെ ഓര്‍മ്മ കുറിപ്പുകള്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി: യുവരാജ് സിംങിന്റെ ദി ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന പുസ്തകം പുറത്തിറങ്ങി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പുസ്തകം പ്രകാശനം ചെയ്തത്. കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന സമയത്താണ് യുവിയെ അര്‍ബുദ...