Saturday, December 3, 2016
Tags Posts tagged with "yuvamorcha"

Tag: yuvamorcha

കന്‍ഹയ്യയുടെ നാവരിയുമെന്ന് പറഞ്ഞ നേതാവിനെ യുവമോര്‍ച്ച പുറത്താക്കി

ഉത്തര്‍പ്രദേശ്: ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിന്റെ നാവരിയുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത നേതാവിനെ യുവമോര്‍ച്ച പുറത്താക്കി. യുവമോര്‍ച്ചയുടെ ഉത്തര്‍പ്രദേശിലെ ബജായ്യൂ ജില്ലാ പ്രസിഡന്റ് കുല്‍ദീപ് വര്‍ഷിനിയെയാണ് പുറത്താക്കിയത്. ജാമ്യത്തിലിറങ്ങിയത് മുതല്‍...

സദാചാര പോലീസ് ഗുണ്ടായിസം; ഒരാള്‍കൂടി അറസ്റ്റില്‍

കോഴിക്കോട ്‌സദാചാര പോലീസ് ചമഞ്ഞ് പി ടി ഉഷ റോഡിലെ സ്വകാര്യ റസ്റ്റോറന്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ബാലുശ്ശേരിയിലെ യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികുളം ഇരുമ്പോട്ടുചാലില്‍ ബബീഷ്(...

ഹോട്ടലിനെതിരായ അക്രമം: ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രിക്ക് നല്‍കുമെന്ന് യുവമോര്‍ച്ച

കോഴിക്കോട്: ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ നിലപാടില്‍ ഉറച്ച് യുവമോര്‍ച്ച. റെസ്‌റ്റോറന്റില്‍ നടന്ന അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും നാളെ കൈമാറുമെന്ന് യുവമോര്‍ച്ച അറിയിച്ചു. ഡൗണ്‍ ടൗണില്‍ അനാശാസ്യ...

ഹോട്ടല്‍ തകര്‍ത്ത സംഭവം: ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒരു യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നിവേദ് ആണ് അറസ്റ്റിലായത്. പി ടി ഉഷാ റോഡിലെ ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റാണ് കഴിഞ്ഞ ദിവസം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അടിച്ചു...

നരേന്ദ്ര മോഡിയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ യുവമോര്‍ച്ചാ പ്രവര്‍ത്തകന് വെട്ടേറ്റു

നിലമ്പൂര്‍: നരേന്ദ്ര മോഡിയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ബൈക്കിലെത്തിയ ഏഴംഗ സംഘം യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിപരുക്കേല്‍പിച്ചു. യുവമോര്‍ച്ച വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റി വൈസ്പ്രസിഡന്റും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ വഴിക്കടവ് വള്ളിക്കാട് കല്ലിങ്ങല്‍ അരുണിനാണ്...

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ചാ മാര്‍ച്ച്: സംഘര്‍ഷം

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ പ്രധാനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നൂറുകണക്കിന് യുവമോര്‍്ച്ച പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നത്. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിയും ജലപീരങ്കിയും...