Friday, December 9, 2016
Tags Posts tagged with "Yusuf Pathan"

Tag: Yusuf Pathan

യൂസുഫ് പത്താന്റെ വിവാഹത്തിന് ഇര്‍ഫാന്‍ മോഡിയെ ക്ഷണിച്ചു

അഹമ്മദാബാദ്:  ക്രിക്കറ്റ് താരം യൂസുഫ് പത്താന്റെ വിവാഹത്തിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ക്ഷണം. യൂസുഫിന്റെ അനിയന്‍ ഇര്‍ഫാനാണ് മോഡിയെ വിവാഹത്തിന് ക്ഷണിച്ചത്. മാര്‍ച്ച് 27നാണ് യൂസുഫ് പത്താന്‍ മുംബൈ സ്വദേശിനി അഫ്രിനെ വിവാഹം കഴിക്കുന്നത്. 2012...