Wednesday, December 7, 2016
Tags Posts tagged with "youtube"

Tag: youtube

ചരിത്രത്തിലാദ്യമായി യൂറ്റ്യൂബ് പണിമുടക്കി

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും പ്രചാരമുള്ള വീഡിയോ ഷെയറിംഗ് വെബ് സെെറ്റായ യൂറ്റ്യൂബ് പണിമുടക്കി. ലോകവ്യാപകമായി ഏതാനും മിനുട്ടുകൾ നേരത്തേക്ക് യൂറ്റ്യൂബ് പ്രവർത്തിച്ചില്ല. ഇതാദ്യമായാണ് യൂറ്റ്യൂബിന്റെ പ്രവർത്തനം തടസ്സപ്പെടുന്നത്. ഇന്ത്യൻ സമയം ബുധനാഴ്ച വെെകീട്ട് അഞ്ച്...

റീവൈന്റുമായി യൂട്യൂബ് എത്തി

ന്യൂഡല്‍ഹി: ഒരു വര്‍ഷം കൂടി കടന്നുപോകാനൊരുങ്ങവെ ഈ വര്‍ഷത്തെ പ്രധാനപ്പെട്ട വീഡിയോകളുമായി യൂട്യൂബ് റീവൈന്റ് എത്തി. കഴിഞ്ഞ വര്‍ഷങ്ങളിലും വര്‍ഷവസാനം യൂട്യൂബ് റീവൈന്റ് ഒരുക്കിയിരുന്നു. ഓരോ രാജ്യങ്ങള്‍ തിരിച്ചും ആഗോള തലത്തിലും ഏറ്റവും...

ഗന്നം സ്റ്റൈല്‍ പരിധി കടന്നു; യൂട്യൂബ് നവീകരിക്കുന്നു

ലോകത്തെ റോക്ക് സംഗീത പ്രേമികളെ കുതിരച്ചാട്ടം പഠിപ്പിച്ച കൊറിയന്‍ ഗായകന്റെ ഗന്നം സ്റ്റൈല്‍ ഗാനം എല്ലാ പരിധികളും ലംഘിച്ചതോടെ യൂട്യൂബ് സ്വയം നവീകരിക്കുന്നു. യൂട്യൂബ് ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആളുകള്‍ കണ്ട്...

ഇനി ഇന്റര്‍നെറ്റില്ലാതെയും യൂട്യൂബ് കാണാം

ന്യൂഡല്‍ഹി: വൈവിധ്യങ്ങളായ വീഡിയോകളുടെ അക്ഷയഖനിയായ യൂട്യൂബ് ഇന്ത്യയില്‍ ഇനി ഓഫ്‌ലൈനായും കാണാം. മൊബൈലിലും ടാബുകളിലും ഉപയോഗിക്കുന്ന യൂട്യൂബിന്റെ ആന്‍ഡ്രോയിഡ് ആപ്പ് വഴിയാണ് ഈ സംവിധാനം സാധ്യമാക്കുന്നത്. ഇഷ്ടപ്പെട്ട വീഡിയോ ഒരിക്കല്‍ കണ്ടാല്‍ പിന്നീടു...

കുട്ടികള്‍ക്കും ഇനി യു ടൂബും ജി മെയിലും ഉപയോഗിക്കാം

13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും യു ടൂബ്, ജിമെയില്‍ എന്നിവയുടെ സേവനങ്ങള്‍ അനുവദിക്കാന്‍ ഗൂഗിള്‍ ആലോചിക്കുന്നു. യൂ ടൂബിന്റെ പുതിയ വേര്‍ഷനാണ് കുട്ടികള്‍ക്കായി ഗൂഗിള്‍ അവതരിപ്പിക്കുന്നത്. രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന തരിത്തിലാണ്...

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ: ഗൂഗിളിന് കോടതിയുടെ അന്ത്യശാസനം

സാന്‍ഫ്രാന്‍സികോ: പ്രവാചകന്‍ മുഹമ്മദ് നബി (സ) യെ അവഹേളിക്കുന്ന സിനിമയുടെ ദൃശ്യങ്ങള്‍ ഗൂഗിള്‍ ഡാറ്റാബേസില്‍ നിന്ന് നീക്കം ചെയ്യണമെന്ന് യു എസ് കോടതി. 24 മണിക്കൂറിനകം ഗൂഗിളിന്റെ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബില്‍...

സോഷ്യല്‍ മീഡിയകള്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇനി സോഷ്യല്‍ മിഡിയകള്‍ക്കും ബാധകം. ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ്, ബ്ലോഗ് തുടങ്ങിയ സോഷ്യല്‍ മീഡയകള്‍ക്ക് പെരുമാറ്റച്ചട്ടം ബാധമകമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സോഷ്യല്‍...