Friday, February 24, 2017
Tags Posts tagged with "YOUTH LEAGUE"

Tag: YOUTH LEAGUE

വിലക്ക് ലംഘിച്ച് യൂത്ത് ലീഗ് നേതാവ് അമേരിക്കയില്‍

കോഴിക്കോട്: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ ലീഗ് നേതാവ് അമേരിക്കയില്‍. യുഎസ് കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന പരിപാടിക്കാണ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ പോയത്. ഗാസയിലെ ഇസ്‌റാഈല്‍ ആക്രമണത്തിലുള്ള അമേരിക്കന്‍...

നിയമന നിരോധനത്തിനെതിരെ ഭരണപക്ഷ യുവജന സംഘടനകള്‍

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സംസ്ഥാനത്ത് നിയമന നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യുത്ത്‌കോണ്‍ഗ്രസും യൂത്ത്‌ലീഗും രംഗത്തെത്തി. നിയമന നിരോധന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം...

നിയമന നിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ യൂത്ത് ലീഗിന്റെ രൂക്ഷ വിമര്‍ശം. നിയമന നിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി എം സാദിഖലി ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയെന്നൂ പറഞ്ഞാണ്...

യൂത്ത്‌ലീഗ് യുവജന ജാഥ

പടിഞ്ഞാറത്തറ: 'മതേതര ഇന്ത്യക്കു ഫാസിസത്തോട് പൊരുതുക' എന്ന പ്രമേയവുമായി വയനാട് ജില്ല യൂത്ത്‌ലീഗ് യുവജന ജാഥ നാടും നഗരവും ഉണര്‍ത്തി അഞ്ചാം ദിനം പൂര്‍ത്തിയാക്കി. തോട്ടം തൊഴിലാളികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളും നിറഞ്ഞ...

ജില്ലാ യൂത്ത് ലീഗ് യുവജന ജാഥ തുടങ്ങി

സുല്‍ത്താന്‍ ബത്തേരി: മതേതര ഇന്ത്യക്ക് ഫാസിസത്തോട് പൊരുതുക എന്ന പ്രമേയത്തില്‍ മുസ്‌ലീം ലീഗ്, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള യുവജന ജാഥക്ക് ഉജ്ജ്വല തുടക്കം. നായ്ക്കട്ടിയില്‍ നടന്ന ഉദ്്ഘാടന സമ്മേളനത്തില്‍ വെച്ച്...

പൊതുസ്ഥലം കയ്യേറുന്നത് അന്വേഷിക്കണം: യൂത്ത്‌ലീഗ്

കാസര്‍കോട്: ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നഗരത്തിലേയും പരിസര പ്രദേശങ്ങളിലെയും പൊന്നുവിലയുള്ള സ്ഥലം കയ്യേറുന്നത് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പൊതുസ്ഥലം...

ഹര്‍ത്താല്‍ രാഷ്ട്രീയപ്രേരിതം: യൂത്ത്‌ലീഗ്‌

കല്‍പറ്റ: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടമുായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ചുകൊണ്ടുള്ള എല്‍.ഡി.എഫ് ഹര്‍ത്താല്‍ രാഷ്ട്രീയപ്രേരിതമാണെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കലും ജനറല്‍ സെക്രട്ടറി പി. ഇസ്മായിലും അഭിപ്രായപ്പെട്ടു....

കൊടുവള്ളിയില്‍ യൂത്ത്‌ലീഗ്-യൂത്ത്‌കോണ്‍ഗ്രസ്സ് സംഘര്‍ഷം

കൊടുവള്ളി: കൊടുവള്ളിയില്‍ യൂത്ത്‌ലീഗ്-യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ഗ്രെനേഡ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കുണ്ട്. യൂത്ത്‌കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് യൂത്തിലീഗുകാര്‍ എത്തിയതിനെ തുടര്‍ന്നാണ്...

സഊദി അറേബ്യയിലെ സ്വദേശിവത്കരണം; അടിയന്തര നടപടികള്‍ സ്വീകരിക്കണം: യൂത്ത് ലീഗ്‌

കോഴിക്കോട്: സഊദി അറേബ്യയിലെ സ്വദേശിവത്കരണ തീരുമാനം നിരവധി മലയാളികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ...