Sunday, December 4, 2016
Tags Posts tagged with "YOUTH CONGRESS"

Tag: YOUTH CONGRESS

കെഎം മാണിക്ക് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി; ചരല്‍ക്കുന്നില്‍ സംഘര്‍ഷം

ചരല്‍ക്കുന്ന്: യുഡിഎഫ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കള്ളനെന്നും കരിങ്കാലിയെന്നും വിളിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിനിടെ ജോസഫ്...

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: കണ്ണൂരില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്തു അപമാനിച്ചതിലും കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ...

പ്രതിമ അനാച്ഛാദന ചടങ്ങിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു

തിരുവനന്തപുരം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ച ശേഷം ഒഴിവാക്കിയ നടപടിയുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. മോദി പ്രസംഗിക്കുന്ന എല്ലാ...

സ്വകാര്യ സര്‍വകലാശാല വേണ്ടെന്ന് യൂത്ത്‌കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു ബി ജെ പിയും സി പി എമ്മും രാഷ്ട്രീയ ഭീകരത...

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നിിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ്...

ഐഎംഎ ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

കൊച്ചി: അനസ്തീഷ്യ ഡോക്ടര്‍മാരുടെ വാര്‍ഷ്‌ക സമ്മേളനം നടക്കുന്ന കൊച്ചി ഐഎംഎ ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്നലെ നിരവധി...

രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം:രാഹുല്‍ ഗാന്ധിക്കും കേന്ദ്ര നേതൃത്വത്തിനുമെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം.രാഹുല്‍ ഗാന്ധിയുടേത് തുഗ്ലക് പരിഷ്‌കാരങ്ങളാണ്.സംഘടനാ സംവിധാനത്തെ ദുര്‍ബലപ്പെടുത്തി.കെഎസ്‌യുവിനേയും യൂത്ത് കോണ്‍ഗ്രസിനേയും പരീക്ഷണ വസ്തുവാക്കിയെന്നും വിമര്‍ശനമുയര്‍ന്നു.തിരുവനന്തപുരത്ത് നടന്ന സംസ്ഥാന പഠന ക്യാമ്പിലാണ് വിമര്‍ശനമുയര്‍ന്നത്.

ബാര്‍ ലൈസന്‍സ്: യൂത്ത് കോണ്‍ഗ്രസ്സിലും തര്‍ക്കം

തിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ്സിലും അഭിപ്രായ ഭിന്നത. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ഡീന്‍ കുര്യാക്കോസിന്റെ നിലപാടിനെ തള്ളിക്കൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സി...

ബാര്‍ലൈസന്‍സ്: വി എം സുധീരന്റെ നിലപാടുകള്‍ അട്ടിമറിക്കാന്‍ എക്‌സൈസ് മന്ത്രിയുടെ ശ്രമമെന്ന്...

കൊച്ചി: ബാര്‍ലൈസന്‍സ് വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം് സുധീരന്റെ നിലപാടുകള്‍ അട്ടിമറിക്കാന്‍ എക്‌സൈസ് മന്ത്രി കെ ബാബു ബോധപൂര്‍വ ശ്രമിക്കുകയാണെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശം....

ചീഫ് വിപ്പിനെ മാറ്റാന്‍ സോണിയക്ക് പരാതി

കോട്ടയം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുന്നു. കോട്ടയത്ത് ഡി സി...