Wednesday, December 7, 2016
Tags Posts tagged with "yoga"

Tag: yoga

ആയുഷ് മന്ത്രാലയത്തില്‍ മുസ്‌ലിംകള്‍ക്ക് നിയമനമില്ല

ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിനു കീഴിലേക്ക് യോഗ പരിശീലിപ്പിക്കാന്‍ മുസ്ലിംകളെ പരിഗണിക്കണ്ട എന്നതാണ് മോഡി സര്‍ക്കാരിന്റെ നയമെന്ന് മന്ത്രാലയത്തിന്റെ വിവരാവകാശ രേഖ. ദ മില്ലി ഗസറ്റ് എന്ന സ്ഥാപനത്തിലെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറായ...

യോഗ ദിനാചരണത്തിന് തുടക്കം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് തുടക്കം കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗാ പരിശീലനം നടന്നു. 191 രാജ്യങ്ങളിലായി 251 നഗരങ്ങളില്‍ ചെറുതും വലുതുമായ യോഗാചരണങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ന്യൂഡല്‍ഹിയി ല്‍...

യോഗയും മുസ്‌ലിംകളുടെ നിസ്‌കാരവും ഒന്ന്; മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

മുംബൈ: യോഗയും മുസ്‌ലിം മതവിശ്വാസികളുടെ നിസ്‌കാരവും ഒന്നാണെന്ന മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി ഏകനാഥ് കഥാസെയുടെ പ്രസ്താവന വിവാദത്തില്‍. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിന്ദ്യവും മതവികാരത്തെ വൃണപ്പെടുത്തുന്നതുമാണെന്ന്...