Saturday, December 3, 2016
Tags Posts tagged with "yesudas"

Tag: yesudas

സ്ത്രീകള്‍ ജീന്‍സിടരുതെന്ന് യേശുദാസ്

തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സിടുന്നതിനെതിരെ ഗായകന്‍ യേശുദാസിന്റെ വിമര്‍ശം. സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്ന് യേശുദാസ് പറഞ്ഞു. പുരുഷന്‍മാരെ അനുകരിക്കുകയല്ല വേണ്ടത്. മറച്ചുവയ്‌ക്കേണ്ട ഭാഗങ്ങള്‍ മറച്ചുവയ്ക്കണം. കാണാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ കാണിച്ച് വെറുതെ വേണ്ടാതീനം...