Tuesday, December 6, 2016
Tags Posts tagged with "yeman"

Tag: yeman

യമനില്‍ സഉൗദി വ്യോമാക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു

സന്‍ആ: യമനില്‍ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ സന്‍ആയില്‍ പോലീസുകാര്‍ ഉപയോഗിച്ചിരുന്ന കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും...

യമനില്‍ സഊദി സഖ്യ സേന ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്

സന്‍ആ: സഊദി അറേബ്യ നേതൃത്വം നല്‍കുന്ന അറബ് സഖ്യസേന യമനിലെ ഹൂത്തി വിമതര്‍ക്ക് എതിരെ നടത്തിയ ആക്രമണങ്ങള്‍ക്കിടയില്‍ രണ്ട് തവണ നിരോധിക്കപ്പെട്ട ക്ലസ്റ്റബര്‍ ബോംബ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് മനുഷ്യാവകാശ...

വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു; യമനിലെ ഇന്ത്യന്‍ എംബസി അടച്ചു

സന്‍ആ/ന്യൂഡല്‍ഹി: പോരാട്ടം രൂക്ഷമായ യമനില്‍ നിന്ന് വിമാനം വഴിയുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. സന്‍ആയില്‍ നിന്ന് വിമാനമാര്‍ഗം 750 പേരാണ് അവസാനമായി രാജ്യത്ത് മടങ്ങിയെത്തുന്നത്. മൂന്ന് വിമാനങ്ങളിലായാണ് ഇവരെ എത്തിക്കുന്നത്. ഇവരില്‍ 400 പേര്‍...

വ്യോമാക്രമണത്തിനിടയിലും ഹൂത്തി മുന്നേറ്റം; അത്താഖ് നഗരവും പിടിച്ചെടുത്തു

സന്‍ആ: സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സംയുക്ത സൈനിക നടപടി തുടരുന്നതിനിടയിലും ഹൂത്തി വിമതര്‍ മുന്നേറ്റുന്നു. ശബ് വ പ്രവിശ്യയുടെ തലസ്ഥാന നഗരിയായ അത്താഖ് ഹൂത്തികള്‍ പിടിച്ചെടുത്തു. ഇവിടത്തെ പ്രാദേശിക ഭരണകൂടത്തിന്റെ ഓഫീസും സുരക്ഷാ...

യമന്‍: പൗരന്മാരെ ഒഴിപ്പിക്കാന്‍ 26 രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടി

ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ യമനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ 23 രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സഹായം തേടിയ...

യമനില്‍ ഹൂത്തി വിമതര്‍ ഏദന്‍ നഗരം പിടിച്ചെടുത്തു

സന്‍ആ: സഊദി അറേബ്യ നേതൃത്വം നല്‍കുന്ന സംയുക്ത സൈനിക നടപടി തുടരുന്നതിനിടെ ഹൂത്തി വിമതര്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന മധ്യ ഏദന്‍ നഗരം പിടിച്ചെടുത്തു. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ വിമതര്‍ ശക്തമായ...

യമനില്‍ ദുരിതാശ്വാസ ക്യാമ്പിന് നേരെ ആക്രമണം; 45 മരണം

സന്‍ആ: ആഭ്യന്തര കലഹം രൂക്ഷമായ യമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണം തുടരുന്നു. വടക്കുപടിഞ്ഞാറന്‍ യമനിലെ ദുരിതാശ്വാസ ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 45 പേര്‍ മരിച്ചതായി വാര്‍ത്താ...

യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനമാര്‍ഗം തിരിച്ചെത്തിക്കും

ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വ്യോമമാര്‍ഗം രാജ്യത്ത് തിരിച്ചെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. വ്യോമ നിരോധിത മേഖലയായ സന്‍ആയിലൂടെ ദിവസവും മൂന്ന് മണിക്കൂര്‍ വിമാനം പറത്താന്‍...

യെമനില്‍ സ്‌ഫോടന പരമ്പര: 56 മരണം

സനാ: യമനില്‍ സൈന്യത്തെ ലക്ഷ്യമിട്ട് അല്‍ഖാഇദ നടത്തിയ ചാവേര്‍ സ്‌ഫോടനങ്ങളില്‍ സൈനികരും പോലീസുകാരുമടക്കം 56 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ യമനിലെ ശബ്‌വയിലും അല്‍നുഷൈമയിലും മൈഫയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. മൂന്നിടങ്ങളിലും സൈനിക പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ശബ്...