Monday, December 5, 2016
Tags Posts tagged with "yasin batkal"

Tag: yasin batkal

ഭട്കലിന് എന്‍ഡിഎഫ് ബന്ധമെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കലിന് എന്‍ഡിഎഫ്് ബന്ധമുണ്ടെന്ന് എന്‍ഐഎ. 2008ല്‍ മംഗലാപുരത്ത്് നടന്ന ഫ്രീഡം പരേഡില്‍ ഭട്കല്‍ പങ്കെടുത്തു. ദുബായില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എന്‍ഡിഎഫുമായി ബന്ധപ്പെട്ടുവെന്നും ഭട്കല്‍ സമ്മതിച്ചതായി...

പിടിയിലായത് യാസിന്‍ ഭട്കല്‍ അല്ലെന്ന് അഭിഭാഷകന്‍

ന്യൂഡല്‍ഹി: ഇന്നലെ  ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലായ ആള്‍ യാസിന്‍ ഭട്കല്‍ അല്ലെന്ന് അഭിഭാഷകന്‍. ഡല്‍ഹി കോടതിയില്‍ പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം പറഞ്ഞത്. അറസ്റ്റിലായത് യാസിന്‍ ഭട്കല്‍ ആണെന്ന് തെളിയിക്കുന്ന രേഖകളൊന്നും...

യാസിന്‍ ഭട്കലിനെ ഡല്‍ഹി കോടതിയില്‍ ഹാജറാക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്കലിനെ ഡല്‍ഹി പാട്യാല കോടതിയില്‍ ഹാജറാക്കി. ദേശീയ അന്വേഷണ ഏജന്‍സി ഭട്കലിനെ വിശദമായി ചോദ്യം ചെയ്യും. ഭട്കലിനെ ചോദ്യം ചെയ്യുന്നതിലൂടെ രാജ്യത്ത് നടന്ന ഒട്ടേറെ...

ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് യാസീന്‍ ഭട്കല്‍ പിടിയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് യാസീന്‍ ബട്കല്‍ പിടിയില്‍. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിലെ ഗൊരാഖ്പൂരില്‍ വെച്ചാണ് ബട്കല്‍ പിടിയിലായത്. ഇന്ത്യയിലെ ഡല്‍ഹി,സൂറത്ത്,അഹമ്മദാബാദ് സ്‌ഫോടനക്കേസുകളിലെ പ്രതിയാണ് യാസീന്‍ ഭട്കല്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഭട്കലിനെ...