Saturday, December 3, 2016
Tags Posts tagged with "yamini thankachi"

Tag: yamini thankachi

ഗണേഷിനും യാമിനിക്കും എതിരായ കേസുകള്‍ പിന്‍വലിക്കും

കൊച്ചി: മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിനും ഭാര്യ യാമിനിക്കും എതിരായ പോലീസ് കേസുകള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി നടപടി.

ഗണേഷിനെതിരെ തുടര്‍നടപടി വേണ്ടെന്ന് യാമിനി

തിരുവനന്തപുരം: ഗണേഷ്‌കുമാറിനെതിരായ പരാതിയില്‍ തുടര്‍നടപടി നിര്‍ത്തിവെക്കണമെന്ന് ഭാര്യ യാമിനി തങ്കച്ചി. ഈ കാര്യം ആവശ്യപ്പെട്ട് അവര്‍ ക്രൈം ബ്രാഞ്ച് എസ് പി ഉമ ബഹറയക്ക് ഫാക്‌സ് സന്ദേശമയച്ചു. ഗണേഷ്‌കുമാറുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ അടിസ്ഥാനനത്തിലാണ്...

യാമിനിയുമായുള്ള പ്രശ്‌നം: ഗണേഷ് പരസ്യമായി ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നത്തില്‍ മുന്‍ മന്ത്രി ഗണേഷ് കുമാര്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. ഇരുവരും തമ്മിലുള്ള ഒത്തുതീര്‍പ്പു കരാറിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്കു മുന്നിലാണ് ഗണേഷ് ഖേദം പ്രകടിപ്പിച്ചത്. ഭാര്യയ്ക്കും മക്കള്‍ക്കുമുണ്ടായ...

അച്ഛനെപ്പോലെ താന്‍ വിശ്വസിച്ച മുഖ്യമന്ത്രി തന്നെ വഞ്ചിച്ചെന്ന് യാമിനി തങ്കച്ചി

  തിരുവനന്തപുരം:മന്ത്രി ഗണേഷ് കുമാര്‍ തന്നെ പീഡിപ്പിക്കുന്നത് സംബന്ധിച്ച് പരാതി നല്‍കാനെത്തിയ തന്നെ പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രിയെ...