Tuesday, December 6, 2016
Tags Posts tagged with "yahoo"

Tag: yahoo

ഇനി തിരയാന്‍ യാഹു ഇല്ല

സാന്‍ഫ്രാന്‍സിസ്‌കോ: ഒരു കാലത്ത് ഇന്റര്‍നെറ്റ് അടക്കിവാണ സെര്‍ച്ച് എഞ്ചിനായ യാഹു യുഗം അവസാനിക്കുന്നു. 4.83 ദശലക്ഷം ഡോളറിന് വെറിസോണ്‍ കമ്മ്യൂണിക്കേഷനാണ് യാഹുവിനെ സ്വന്തമാക്കിയത്. ഇപ്പോള്‍ യാഹുവിന്റെ 15 ശതമാനം ഓഹരി ചൈനീസ് ഇ-കൊമേഴ്‌സ്...

ഒരു വര്‍ഷം പ്രായമുള്ള ഇന്ത്യന്‍ സ്റ്റാര്‍ട് ആപ്പിനെ യാഹു വാങ്ങി

ബാംഗ്ലൂര്‍: ഒരു വര്‍ഷം മാത്രം പ്രായമുള്ള ഇന്ത്യന്‍ സ്റ്റാര്‍ട് ആപ്പിനെ ടെക്‌നോളജി ഭീമന്‍മാരായ യാഹു വാങ്ങി. ബുക്ക് പാഡ് എന്ന ആപ്പിനെയാണ് യാഹു വാങ്ങിയത്. 90 കോടി രൂപക്കായ് ബുക്ക് പാഡ് യാഹു...