Wednesday, December 7, 2016
Tags Posts tagged with "Xiaomi"

Tag: Xiaomi

ബജറ്റ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വീണ്ടും ഷവോമി

ബജറ്റ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ചൈനീസ് കമ്പനിയായ ഷവോമി വിപണി പിടിക്കാന്‍ വീണ്ടും എത്തുന്നു. ഷവോമി റെഡ്മി 3എസ്, 3എസ് പ്രൈം എന്നിവയാണ് പുതുതായി വിപണിയിലെത്തിയിരിക്കുന്ന മോഡലുകള്‍. 10000 രൂപയില്‍ താഴെ...

20000 എംഎഎച്ച് പവര്‍ ബാങ്കുമായി ഷവോമി

ന്യൂഡല്‍ഹി: 20000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള പവര്‍ ബാങ്കുമായി ഷവോമി എത്തുന്നു. ഈ വര്‍ഷമാദ്യം 16000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള പവര്‍ ബാങ്ക് ഷവോമി പുറത്തിറക്കിയിരുന്നു. പുതിയ പവര്‍ ബാങ്ക് ഉപയോഗിച്ച് ഒരേ...

ഷവോമി റെഡ്മി 2 വിലകുറച്ചു; പുതിയ വില 5,999

മുംബൈ: ജനപ്രിയ സ്മാര്‍ട് ഫോണായ ഷവോമിയുടെ റെഡ്മി 2 വില കുറച്ചു. 1000 രൂപ കുറച്ച് ഇനി മുതല്‍ 5,999 രൂപക്ക് ഫോണ്‍ ലഭിക്കും. വില കുറക്കുമെന്ന് ഷവോമി ഉടമസ്ഥര്‍ നേരത്തെ ട്വിറ്ററില്‍...

ഷവോമി ഇന്ത്യയില്‍ നിര്‍മാണം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

ജനപ്രിയ ബജറ്റ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയില്‍ തന്നെ ഫോണുകള്‍ നിര്‍മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ നോക്കിയ പ്ലാന്റിലായിരിക്കും ഫോണ്‍ നിര്‍മിക്കുക എന്നാണ് പ്രാഥമിക വിവരം. ഈ വര്‍ഷം പകുതിയോടെ നിര്‍മാണം തുടങ്ങിയേക്കുമെന്നാണ്...

പേറ്റന്റ് വിവാദം: ഷിയോമി ഫോണ്‍ വില്‍പ്പനക്ക് ഇന്ത്യയില്‍ വിലക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ചൈനീസ് നിര്‍മിത ഷിയോമി ഫോണുകളുടെ ഇറക്കുമതിക്കും വില്‍പ്പനക്കും നിരോധനമേര്‍പ്പെടുത്തി. പേറ്റന്റ് ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതിയാണ് ഷിയോമി വില്‍പ്പന തടഞ്ഞിരിക്കുന്നത്. എറിക്‌സണന്റെ പാറ്റന്റ് ലംഘിച്ചതിനാണ്...

ഷിയോമിയുടെ റെഡ്മി നോട്ടും ഇന്ത്യന്‍ വിപണിയില്‍; വില 8,999 രൂപ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച റെഡ് മി വണ്‍ എസിന് ശേഷം ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷിയോമി മറ്റൊരു തകര്‍പ്പന്‍ സ്മാര്‍ട്ട് ഫോണുമായി എത്തുന്നു. ഷിയോമിയുടെ റെഡ്മി നോട്ട് സ്മാര്‍ട്ട് ഫോണിന്റെ...