Thursday, August 17, 2017
Tags Posts tagged with "worldcup 2014"

Tag: worldcup 2014

ഫിലിപ്പ് ലാം വിരമിച്ചു

ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ഫിലിപ്പ് ലാം രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് വിജയികളായതിനു പിന്നാലെയാണ് മുപ്പത്കാരനായ ലാമിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 113 മത്സരങ്ങളില്‍ ജര്‍മന്‍ ജഴ്‌സി അണിഞ്ഞ ലാം...

ഫിഫ റാങ്കിങില്‍ ജര്‍മനി ഒന്നാമത്; ഇന്ത്യക്ക് മുന്നേറ്റം

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായതിന് പിന്നാലെ ജര്‍മനി #ഫിഫാ റാങ്കിങില്‍ ഒന്നാമതെത്തി.ജര്‍മനിയോട് തോല്‍വി ഏറ്റുവാങ്ങിയ അര്‍ജന്റീന രണ്ടാമതും ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ഹോളണ്ട് മൂന്നാമതും എത്തി.പന്ത്രണ്ടാം സ്ഥാനത്ത് നിന്നാണ് ഹോളണ്ട് മൂന്നിലെത്തയത്. കൊളംബിയയാണ്...

ഗുഡ് ബൈ…..ഇനി റഷ്യയില്‍

നിറമുള്ള കാഴ്ചകളുടെ വസന്തങ്ങള്‍ തീര്‍ത്താണ് ഓരോ ലോകകപ്പ് പോരാട്ടങ്ങളും അവസാനിക്കാറുള്ളത്. മനുഷ്യന്റെ വൈകാരിക പ്രപഞ്ചമൊന്നാകെ ഒരു തുകല്‍ പന്തിന്റെ ആരോഹണ അവരോഹണ ക്രമത്തില്‍ സഞ്ചരിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന അവസ്ഥ. വാഴുന്നവരുടെ സന്തോഷവും മുറിവേറ്റ് വീണു...

ജര്‍മ്മന്‍ വിജയഗാഥ

  ബഹുസ്വരതയുടെ വിജയം ജര്‍മനി നദി പോലെ ഒഴുകുകയായിരുന്നു. ഇടക്ക് കനത്തും ഇടക്ക് മൃദുവായും മറ്റു ചിലപ്പോള്‍ രൗദ്ര ഭാവം പൂണ്ടും. മാറക്കാനയിലെ പുല്‍ തകിടിയില്‍ കുഞ്ഞു ലാമും സംഘവും കപ്പുയര്‍ത്തുമ്പോള്‍ ചരിത്രം അവര്‍ക്കായി കരുതി...

മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍: റോഡിഗ്രസിന് ഗോള്‍ഡന്‍ ബൂട്ട്

റിയോഡി ജനീറോ: അര്‍ജന്റീനയെ ഒറ്റക്ക് ചുമലിലേറ്റി ഫൈനല്‍ വരെയെത്തിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം. ബോസ്‌നിയ, ഇറാന്‍ എന്നീ ടീമുകള്‍ക്കെതിരെ ഓരോ ഗോളും നൈജീരിയക്കെതിരെ രണ്ട് ഗോളുകളുമാണ് മെസിയുടെ...

മെസിയും മസ്‌കരാനയും കപ്പുയര്‍ത്തണമെന്നാണ് ആഗ്രഹം:നെയ്മര്‍

ലയണല്‍ മെസിയും മസ്‌കരാനയും കപ്പുയര്‍ത്തണമെന്നാണ് ആഗ്രഹമെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ദൈവാനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് തന്റെ ജീവിതം വീല്‍ ചെയറില്‍ അവസാനിക്കാത്തതെന്ന് നെയ്മര്‍ പറഞ്ഞു. സുനിഗ മുട്ടുകൊണ്ട് ഇടിച്ചത് യാദൃശ്ചകമാണെന്ന് കരുതാവില്ലെന്നും വിതുമ്പിക്കൊണ്ട്...

ലോകകപ്പ്: അര്‍ജന്റീനക്ക് രണ്ട് കോടി രൂപ പിഴ

ബ്യൂണസ് ഐറസ്: അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് ഫിഫ 3,00,000 സ്വിസ് ഫ്രാന്‍സ് (20215057.51 ഇന്ത്യന്‍ രൂപ) പിഴയിട്ടു. മത്സരത്തിന് മുമ്പ് താരങ്ങളെ പങ്കെടുപ്പിക്കാതെ വാര്‍ത്താ സമ്മേളനം നടത്തിയതിനാണ് ഫിഫയുടെ അച്ചടക്ക സമിതിയുടെ നടപടി....

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹോളണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍

സാവോപോളോ: ലോകകപ്പ് ഫുട്‌ബോളിലെ അവസാന സെമിയില്‍ ഹോളണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തളച്ച് അര്‍ജന്റീന് ഫൈനലിലെത്തി. നിശ്ചിത സമയത്തും അധികസമയത്തും ഒരിക്കല്‍ പോലും ഇരു ഗോള്‍ വലകളും കുലുങ്ങിയില്ല. അതോടെ മത്സരം എക്‌സട്രാ ടൈമിലേക്ക്. പ്രതിരോധവും...

ലോകകപ്പ് സെമിയിലെ പരാജയം: ബ്രസീലില്‍ കലാപം

ലോകകപ്പ് സെമിയില്‍ ജര്‍മ്മനിയോട് കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ബ്രസീലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. വെടിവപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തങ്ങളുടെ പ്രതീക്ഷകള്‍ക്ക് പ്രഹരമേല്‍പ്പിച്ചുണ്ടുള്ള തോല്‍വിയോട് വൈകാരികതയോടെയാണ് ബ്രസീലിയന്‍ ജനത പ്രതികരിച്ചത്. ജര്‍മനിയോട് ദയനീയമായി...

ഉത്തരവാദിത്വം ഏറ്റെടുത്ത് സ്‌കൊളാരി; മാപ്പു പറഞ്ഞ് ലൂയിസ്

ബെലോ ഹോറിസോണ്ടെ:ലോകകപ്പ് സെമിയില്‍ ജര്‍മനിയോടേറ്റ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം തനിക്ക് മാത്രമാണെന്ന് ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പ് സ്‌കൊളാരി. എന്റേതായിരുന്നു എല്ലാ തീരുമാനങ്ങളും.ടീം ലൈനപ്പ് തീരുമാനിച്ചത് ഞാനായിരുന്നു.ആദ്യ ഗോള്‍ ടീമിന്റെ താളം തെറ്റിച്ചു.ഒന്നിനു...
Advertisement