Wednesday, December 7, 2016
Tags Posts tagged with "world population"

Tag: world population

ലോകത്ത് 40 കോടി കുട്ടികളും ദാരിദ്ര്യത്തില്‍

വാഷിംഗ്ടണ്‍: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ലോകത്ത് ദരിദ്ര്യരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായും 40 കോടി കുട്ടികള്‍ ദാരിദ്ര്യത്താല്‍ വളരെ മോശം അവസ്ഥയിലാണ് ജീവിക്കുന്നതെന്നും ലോക ബേങ്ക് . ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ അടിയന്തര...

ജനസംഖ്യ: ‘2050 ഓടെ ഇന്ത്യ ചൈനയെ പിന്തള്ളും’

ലണ്ടന്‍: 2050 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് പഠനം. ആഗോള ജനസംഖ്യ 9.7 ബില്യനായി 2050 ല്‍ വര്‍ധിക്കുമെന്നും ഇപ്പോള്‍ 7.1 ബില്യനാണെന്നും ഫ്രഞ്ച് സംഘത്തിന്റെ പഠനത്തില്‍ പറയുന്നു....

2025ല്‍ നാം 810 കോടിയാകും

യുണൈറ്റഡ് നാഷന്‍സ്: ലോക ജനസംഖ്യ 2025ല്‍ 810 കോടിയായി ഉയരുമെന്ന് ഐക്യരാഷ്ട്ര സംഘടന. നിലവില്‍ ലോകജനസംഖ്യ 720 കോടിയാണ്. 2050ല്‍ ഇത് 960 കോടിയായി ഉയരുമെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പറയുന്നു. വികസ്വര രാജ്യങ്ങളിലെ ജനസംഖ്യയിലാണ്...