Thursday, December 8, 2016
Tags Posts tagged with "world cup cricket 2015"

Tag: world cup cricket 2015

ലോകകപ്പില്‍ സ്‌കോട്‌ലന്റിനെ ബംഗ്ലാദേശ് തോല്‍പ്പിച്ചു

നെല്‍സണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്‌ലന്റിനെതിരെ ബംഗ്ലാദേശിന് വിജയം. 6 വിക്കറ്റിനാണ് ബംഗ്ലാദേശ് തോല്‍പ്പിച്ചത്. സ്‌കോട്‌ലാന്റ് ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കേയാണ് ബംഗ്ലാദേശ് മറികടന്നത്. സെഞ്ച്വറി നേടി സ്‌കോട്‌ലന്റിന് മികച്ച...

യുഎഇയെ പാകിസ്ഥാന്‍ തകര്‍ത്തു

നേപ്പിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന് യുഎഇക്കെതിരെ തകര്‍പ്പന്‍ വിജയം. 129 റണ്‍സിനാണ് പാകിസ്ഥാന്‍ യുഎഇയെ തോല്‍പ്പിച്ചത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 339 റണ്‍സിന് മറുപടിയായി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുക്കാനേ യുഎഇക്ക് കഴിഞ്ഞുള്ളൂ....

ലോകകപ്പില്‍ അഫ്ഗാന് ആദ്യ ജയം

ഓവല്‍: ലോകകപ്പില്‍ ആദ്യമായി അഫ്ഗാനിസ്ഥാന് വിജയം. സ്‌കോട്‌ലന്റിനെ ഒരു വിക്കറ്റിനാണ് അഫ്ഗാന്‍ തോല്‍പ്പിച്ചത്. സ്‌കോട്‌ലന്റിന്റെ 210 റണ്‍സ് മൂന്ന് പന്ത് ശേഷിക്കെയാണ് അഫ്ഗാന്‍ മറികടന്നത്. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച് കളിയിലെ കേമനായ...

ചരിത്ര ജയം; മെല്‍ബണില്‍ ഇന്ത്യന്‍ കാര്‍ണിവല്‍

മെല്‍ബണ്‍: ആര്‍ത്തിരമ്പിയ മെല്‍ബണിലെ കാണികള്‍ക്ക് മുമ്പില്‍ ഇന്ത്യക്ക് ചരിത്രജയം. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന ചരിത്രം വഴിമാറിയ മത്സരത്തില്‍ 130 റണ്‍സിനാണ് ഇന്ത്യ സ്വപ്‌നജയം സ്വന്തമാക്കിയത്. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ച്...

അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് വിജയം

ഡുണ്ടെയ്ന്‍: പൂള്‍ എയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ലങ്കയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങി. തോല്‍വിയുടെ വക്കില്‍നിന്ന് മഹേല ജയവര്‍ധനയുടെ സെഞ്ച്വറിയാണ് ലങ്കക്ക് വിജയം സമ്മാനിച്ചത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യം പത്ത്...

പാക്കിസ്ഥാന്‍ വിന്‍ഡീസിനോട് തോറ്റു, ഓസീസ് – ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

ക്രൈസ്റ്റ് ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് വീണ്ടും തോല്‍വി. വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരത്തില്‍ 150 റണ്‍സിനാണ് പാക്കിസ്ഥാന്റെ പരാജയം. 311 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ പാക്കിസ്ഥാന്റെ മുന്നേറ്റം 39 ഓവറില്‍ 160...

ന്യൂസിലന്റ് ഇംഗ്ലണ്ടിനെ നിലംപരിശാക്കി

വെല്ലിങ്ടണ്‍: ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്റിന് ഗംഭീര വിജയം. ഇംഗ്ലണ്ടിനെ 123 റണ്‍സിന് പുറത്താക്കിയ കിവീസ് 13ാം ഓവറില്‍ തന്നെ വിജയവുമായി കളം വിട്ടു. എട്ട് വിക്കറ്റിനാണ് കിവികളുടെ വിജയം. ടിം സൗത്തിയുടെ ഉജ്ജ്വല ബൗളിംഗും...

ബംഗ്ലാദേശിന് 105 റണ്‍സ് ജയം; അഫ്ഗാന്‍ ബാറ്റിംഗ് പാളി

കാന്‍ബറ: ലോകകപ്പ് അരങ്ങേറ്റത്തില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പാളി. ബൗളിംഗില്‍ ബംഗ്ലാദേശിനെ വിറപ്പിച്ചെങ്കിലും ബാറ്റിംഗില്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ അഫ്ഗാന്‍ 105 റണ്‍സ് പരാജയം ഏറ്റുവാങ്ങി. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാന്റെ കൈയില്‍ നിന്നേറ്റ അട്ടിമറിക്കുള്ള...

ലോകകപ്പിലെ ആദ്യ അട്ടിമറി; അയര്‍ലന്റ് വിന്‍ഡീസിനെ തോല്‍പ്പിച്ചു

നെല്‍സണ്‍: വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് അയര്‍ലന്റ് ഈ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയം സ്വന്തമാക്കി. നാല് വിക്കറ്റിനാണ് അയര്‍ലന്റ് ജയിച്ചത്. ടോസ് നേടി വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ച അയര്‍ലന്റ് ആവനാഴിയിലെ അസ്ത്രങ്ങള്‍ ഓരോന്നോരോന്നായി പുറത്തെടുക്കുകയായിരുന്നു. വിന്‍ഡീസ്...

കോഹ്‌ലിച്ചിറകില്‍ ശുഭാരംഭം

അഡ്‌ലെയ്ഡ്: വിരാട് കോഹ്‌ലിയുടെയും ധവാന്റെയും റെയ്‌നയുടെയും തകര്‍പ്പന്‍ ബാറ്റിംഗ്, കൃത്യതയോടെ പന്തെറിഞ്ഞ ബൗളര്‍മാര്‍, ക്യാപ്റ്റന്‍ ധോണിയുടെ വിജയ തന്ത്രങ്ങള്‍... കാര്‍മേഘങ്ങള്‍ മാറി നീലപ്പട തെളിഞ്ഞ ആകാശമായപ്പോള്‍ പാക്കിസ്ഥാനെതിരെ 76 റണ്‍സിന്റെ തകര്‍പ്പന്‍ ജയം....