Tuesday, December 6, 2016
Tags Posts tagged with "world cup 2014"

Tag: world cup 2014

ഫിലിപ്പ് ലാം വിരമിച്ചു

ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ഫിലിപ്പ് ലാം രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് വിജയികളായതിനു പിന്നാലെയാണ് മുപ്പത്കാരനായ ലാമിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 113 മത്സരങ്ങളില്‍ ജര്‍മന്‍ ജഴ്‌സി അണിഞ്ഞ ലാം...

ഫിഫ റാങ്കിങില്‍ ജര്‍മനി ഒന്നാമത്; ഇന്ത്യക്ക് മുന്നേറ്റം

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായതിന് പിന്നാലെ ജര്‍മനി #ഫിഫാ റാങ്കിങില്‍ ഒന്നാമതെത്തി.ജര്‍മനിയോട് തോല്‍വി ഏറ്റുവാങ്ങിയ അര്‍ജന്റീന രണ്ടാമതും ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ഹോളണ്ട് മൂന്നാമതും എത്തി.പന്ത്രണ്ടാം സ്ഥാനത്ത് നിന്നാണ് ഹോളണ്ട് മൂന്നിലെത്തയത്. കൊളംബിയയാണ്...

മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍: റോഡിഗ്രസിന് ഗോള്‍ഡന്‍ ബൂട്ട്

റിയോഡി ജനീറോ: അര്‍ജന്റീനയെ ഒറ്റക്ക് ചുമലിലേറ്റി ഫൈനല്‍ വരെയെത്തിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം. ബോസ്‌നിയ, ഇറാന്‍ എന്നീ ടീമുകള്‍ക്കെതിരെ ഓരോ ഗോളും നൈജീരിയക്കെതിരെ രണ്ട് ഗോളുകളുമാണ് മെസിയുടെ...

ലോകകപ്പ് സെമിയിലെ പരാജയം: ബ്രസീലില്‍ കലാപം

ലോകകപ്പ് സെമിയില്‍ ജര്‍മ്മനിയോട് കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ബ്രസീലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. വെടിവപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തങ്ങളുടെ പ്രതീക്ഷകള്‍ക്ക് പ്രഹരമേല്‍പ്പിച്ചുണ്ടുള്ള തോല്‍വിയോട് വൈകാരികതയോടെയാണ് ബ്രസീലിയന്‍ ജനത പ്രതികരിച്ചത്. ജര്‍മനിയോട് ദയനീയമായി...

ഉത്തരവാദിത്വം ഏറ്റെടുത്ത് സ്‌കൊളാരി; മാപ്പു പറഞ്ഞ് ലൂയിസ്

ബെലോ ഹോറിസോണ്ടെ:ലോകകപ്പ് സെമിയില്‍ ജര്‍മനിയോടേറ്റ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം തനിക്ക് മാത്രമാണെന്ന് ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പ് സ്‌കൊളാരി. എന്റേതായിരുന്നു എല്ലാ തീരുമാനങ്ങളും.ടീം ലൈനപ്പ് തീരുമാനിച്ചത് ഞാനായിരുന്നു.ആദ്യ ഗോള്‍ ടീമിന്റെ താളം തെറ്റിച്ചു.ഒന്നിനു...

ലോകകപ്പില്‍ കൂടുതല്‍ ഗോള്‍; റൊണാള്‍ഡോയുടെ റെക്കോര്‍ഡ് ക്ലോസെ തിരുത്തി

ബെര്‍ലോ ഹൊറിസോണ്ടെ: ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള റെക്കോര്‍ഡ് ജര്‍മനിയുടെ മിറോസാവ് ക്ലോസെ സ്വന്തമാക്കി. 16 ഗോളുകള്‍ നേടിയാണ് റൊണാള്‍ഡോയുടെ പേരിലുള്ള റെക്കോര്‍ഡ് ക്ലോസെ മറികടന്നത്. 15 ഗോളുകളായിരുന്നു റൊണാള്‍ഡോയുടെ...

ബ്രസീലിയന്‍ ദുരന്തം; ജര്‍മനി ഫൈനലില്‍

ബെലോ ഹൊറിസോന്റെ: ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലിയന്‍ ദുരന്തം. സ്വന്തം മണ്ണില്‍ മറ്റൊരു കിരീടവും പ്രതീക്ഷിച്ചിറങ്ങിയ ബ്രസീല്‍ ജര്‍മനിക്ക് മുന്നില്‍ മുട്ടുകുത്തിവീണു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി ബ്രസിലിന് സമ്മാനിച്ച് ഒന്നിനെതിരെ...

ഫിഫ ലോകകപ്പ് താരം: ബെന്‍സിമ മുന്നില്‍ മെസി പതിമൂന്നാമത് !

സൂറിച്: ബ്രസീല്‍ ലോകകപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഫിഫ ഔദ്യോഗിക പ്ലെയര്‍ ഇന്‍ഡെക്‌സില്‍ ഫ്രാന്‍സിന്റെ കരീം ബെന്‍സിമ ഒന്നാം സ്ഥാനത്ത്. കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ് രണ്ടാമതും ഫ്രാന്‍സ് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ മൂന്നാമതുമെത്തിയപ്പോള്‍...

എയ്ഞ്ചല്‍ ഡി മരിയയും ലോകകപ്പില്‍ കളിക്കില്ല

ബ്രസീലിയ:ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനു പിന്നാലെ ആരാധകരെ നിരാശരാക്കി അര്‍ജന്റീനയുടെ മധ്യനിര താരം എയ്ഞ്ചല്‍ ഡി മരിയയും ലോകകപ്പില്‍ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്.ബെല്‍ജിയത്തനെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണിത്.കളിക്കിടെ തുടയിലെ പേശീവലിവ് മൂലം മരിയ...

ലോകകപ്പ് സെമി ഫൈനല്‍ ലൈനപ്പായി

ബ്രസീലിയ:ലോകകപ്പ് അന്ത്യഘട്ടത്തിലേക്ക് കടന്നു.അവസാന നാലില്‍ രണ്ട് വീതം ലാറ്റിന്‍-യൂറോപ്പ്യന്‍ ശക്തികള്‍.മൂന്ന് ലോകചാമ്പ്യന്‍മാര്‍.രണ്ട് സെമികളും ലാറ്റിന്‍-യൂറോപ്പ്യന്‍ പോരാട്ടമാകുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അഞ്ച് തവണ ലോകകപ്പ് നേടിയ ആതിഥേയരായ ബ്രസീലിനെ നേരിടുന്നത് മൂന്ന് തവണ ചാമ്പ്യന്‍മാരായ...