Saturday, December 3, 2016
Tags Posts tagged with "World Cup"

Tag: World Cup

ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ ജഴ്‌സി

മുംബൈ: അടുത്തമാസം ആരിഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ പുതിയ ജഴ്‌സിയിലായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക. 100 ശതമാനം പോളിസ്റ്ററില്‍ നിര്‍മ്മിച്ചതാണ് പുതിയ ജഴ്‌സി. ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഡിസൈനില്‍ വരുത്തിയിട്ടുള്ളത്. മെല്‍ബണില്‍ നടന്ന ചടങ്ങില്‍ ബിസിസിഐ ഭാരവാഹികളും...

2014 ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പുകളായി

ബ്രസീലിയ: 2014 ലോകകപ്പ് ഫുട്‌ബോളിനുള്ള ഗ്രൂപ്പുകളായി. എട്ട് ഗ്രൂപ്പികളിലായി 32 രാജ്യങ്ങളാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത്. ബ്രസീല്‍, കാമറൂണ്‍, മെക്‌സിക്കോ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളാണ് എ ഗ്രൂപ്പിലുള്ളത്. സ്‌പെയിന്‍, നെതെര്‍ലന്‍സ്, ചിലി, ഓസ്‌ട്രേലിയ...

ഫിഫ ലോകകപ്പ് ട്രോഫി മറ്റന്നാള്‍ മസ്‌കത്തില്‍

മസ്‌കത്ത്  : ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് അടുത്ത വര്‍ഷം  ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ വിജയിക്കുന്ന ടീമിനു സമ്മാനിക്കുന്നതിനുള്ള സ്വര്‍ണ കപ്പ് വ്യാഴായ്ച്ച മസ്‌കത്തില്‍ പ്രദര്‍ശിപ്പിക്കും. വിവിധ ഗള്‍ഫ് നാടുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നതിന്റെ...