Monday, December 5, 2016
Tags Posts tagged with "world chess championship"

Tag: world chess championship

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: ഒമ്പതാം ഗെയിമില്‍ സമനില

സോച്ചി: ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും നോര്‍വേയുടെ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണുമായുള്ള ലോക ചെസ് ചാമ്പ്യന്‍ ഷിപ്പിലെ ഒമ്പതാം ഗെയിം സമനിലയില്‍ കലാശിച്ചു. കറുത്ത കരുക്കളുമായി കളിച്ച ആനന്ദ് കാള്‍സണുമായി പോയിന്റ് പങ്കുവച്ചു....

ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ്: നിഹാല്‍ സരിന് കിരീടം

ഡര്‍ബന്‍: ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 10 വിഭാഗത്തില്‍ മലയാളിതാരം നിഹാല്‍ സരിന് കിരീടം. 9 പോയിന്റുമായാണ് നിഹാലിന്റെ കിരീട നേട്ടം. തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് നിഹാല്‍.തൃശൂര്‍...

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ആനന്ദിന് വീണ്ടും തോല്‍വി

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോകചാമ്പ്യനായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് തോല്‍വി.  പരമ്പരയില്‍ ആനന്ദിന്റെ മൂന്നാമത്തെ തോല്‍വിയാണിത്. ഇതോടെ കാള്‍സണ് ആറ് പോയിന്റായി.  അരപ്പോയിന്റ് കൂടി നേടാനായാല്‍ എതിരാളിയായ കാള്‍സണ്‍ ലോകചാമ്പ്യനാവും.

ലോക ചെസ്: എട്ടാം മത്സരവും സമനിലയില്‍

ചെന്നൈ: വിശ്വനാഥന്‍ ആനന്ദും കാള്‍സനും തമ്മിലുള്ള ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ എട്ടാം ഗെയിമും സമനിലയില്‍ അവസാനിച്ചു. ഇതോടെ പോയിന്റ് നിലയിലുള്ള മുന്‍തൂക്കം കാള്‍സന്‍ മെച്ചപ്പെടുത്തി. കാള്‍സന് അഞ്ച് പോയിന്റും ആനന്ദിന് മൂന്ന് പോയിന്റുമാണ്...

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: ഏഴാം മല്‍സരം സമനിലയില്‍

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം ഗെയിം സമനിലയില്‍ അവസാനിച്ചു.  ഏഴാം ഗെയിമില്‍ 32 നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും സമനിലയില്‍ പിരിയാന്‍ തീരുമാനിച്ചത്. രണ്ടു മത്സരം ജയിച്ച കാള്‍സന് 4.5 പോയിന്റ് ഉണ്ട്. ഏഴു മത്സരങ്ങളില്‍...

ലോക ചെസ് ചാംമ്പ്യന്‍ഷിപ്പില്‍ ആനന്ദിന് വീണ്ടും തോല്‍വി

ചെന്നൈ: ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം തോല്‍വി. ചാമ്പ്യന്‍ഷിപ്പിലെ ആറാം മത്സരത്തിലാണ് ആനന്ദ് നോര്‍വീജിയന്‍ താരം മാഗ്നസ് കാള്‍സണോട് തോറ്റത്. അഞ്ചാം മത്സരത്തിലും ആനന്ദ് പരാജയപ്പെട്ടിരുന്നു. ഇന്ന് വെള്ളക്കരുക്കളുമായായിരുന്നു...

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: നാലാം മല്‍സരവും സമനിലിയില്‍

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന്‍ ആനന്ദും കാള്‍സനും തമ്മിലുള്ള നാലാം മല്‍സരവും സമനിലയില്‍ അവസാനിച്ചു. നേരത്തെ നടന്ന മൂന്ന് മല്‍സരങ്ങളും സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്നത്തെ സമനിലയോടെ രണ്ട് താരങ്ങളും രണ്ട് പോയിന്റ്...