Tuesday, March 28, 2017
Tags Posts tagged with "world bank"

Tag: world bank

ലോകബേങ്ക് വായ്പയില്‍ ഇന്ത്യ ഒന്നാമത്

ചെന്നൈ: കഴിഞ്ഞ 70 വര്‍ഷമായി ലോകബേങ്കില്‍ നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. ഇന്റര്‍നാഷനല്‍ ഡവല്‌പെമെന്റ് അസോസിയേഷനില്‍ നിന്നും ലോകബേങ്കില്‍ നിന്നുമായി കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇന്ത്യയെടുത്ത കടം...

മൂല്യത്തകര്‍ച്ച: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലോകബേങ്കിന്റെ 380 കോടി

തിരുവനന്തപുരം: രൂപയുടെ മൂല്യമിടിഞ്ഞ വകയില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലോകബേങ്കില്‍ നിന്ന് 380 കോടി രൂപയുടെ അധിക ലോണ്‍. കേരളാ ലോക്കല്‍ സര്‍വീസ് ഡെലിവറി പ്രൊജക്ടിന്റെ ഭാഗമായുള്ള വായ്പ പദ്ധതയിലൂടെയാണ് അധിക...

അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി: മുന്നറിയിപ്പുമായി ലോക ബാങ്ക്‌

വാഷിംഗ്ടണ്‍: കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാത്ത പക്ഷം അമേരിക്ക വന്‍ സാമ്പത്തിക ദുരന്തത്തിലേക്ക് കൂപ്പുകുത്തുമെന്ന് ലോക ബാങ്ക് പ്രസിഡണ്ട് ജിം യോംഗ് കിം. വ്യാഴാഴ്ചയ്ക്ക് മുമ്പ് ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനമെടുക്കണമെന്നും...

ലോകത്തെ ദരിദ്രരില്‍ മൂന്നിലൊന്നും ഇന്ത്യയില്‍

ന്യയോര്‍ക്ക്: ലോകത്തെ ദരിദ്രരില്‍ മൂന്നില്‍ ഒന്നും ജിവിക്കുന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. വേള്‍ഡ് ബേങ്കിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്താകമാനം 1.2 ബില്യന്‍ ദരിദ്രരുണ്ടെന്നാണ് കണക്ക്. ഇതില്‍ 33 ശതമാനം ഇന്ത്യയിലാണെന്ന് വേള്‍ഡ്...

അണക്കെട്ടുകള്‍ നവീകരിക്കാന്‍ 280 കോടി ലോക ബേങ്ക് സഹായം

തിരുവനന്തപുരം: അണക്കെട്ടുകളുടെ സുരക്ഷക്കും നവീകരണങ്ങള്‍ക്കുമായി സംസ്ഥാനത്ത് പ്രത്യേക പദ്ധതി നടപ്പാക്കുന്നു. അണക്കെട്ടുകളുടെ അടിസ്ഥാന സൗകര്യ വികസനവും അറ്റകുറ്റപ്പണികളും നവീകരണവും വൈദ്യുതീകരണവും ഉള്‍പ്പെടെയുള്ളതാണ് പദ്ധതി. ജലവിഭവ വകുപ്പിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും നേതൃത്വത്തില്‍ ഡാം റീഹാബിലിറ്റേഷന്‍...