Thursday, December 8, 2016
Tags Posts tagged with "women abuse"

Tag: women abuse

80കാരിയെ നഗ്നയാക്കി കഴുതപ്പുറത്ത് നടത്തിച്ചു

ഭില്‍വാര: രാജസ്ഥാനില്‍ 80 വയസ്സായ വൃദ്ധയെ നഗ്നയാക്കി കഴുതപ്പുറത്ത് നടത്തിച്ചതായി പരാതി. കുപ്രസിദ്ധമായ കാപ്പ് പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമാണ് ഈ അപമാനപകരമായ സംഭവം അരങ്ങേറിയത്. ഭില്‍വാര ജില്ലയിലെ ചൗഹാനോന്‍ കി കാമേരി ജില്ലയിലാണ്...

വനിതാ കണ്ടക്ടറെ യാത്രക്കാരന്‍ വസ്ത്രാക്ഷേപം ചെയ്തു

മുംബൈ: മുംബൈയിലെ താനെയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിലെ കണ്ടക്ടറായ യുവതിയെ അതേ ബസിലെ യാത്രക്കാരന്‍ ആക്രമിച്ച് വസ്ത്രങ്ങള്‍ വലിച്ചുകീറി. കല്യാണ്‍ - പനവേല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്. മറ്റു യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു...