Wednesday, December 7, 2016
Tags Posts tagged with "wimbildon"

Tag: wimbildon

സെറീനാ വില്യംസിന് ഏഴാം വിംബിള്‍ഡണ്‍ കിരീടം

ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസ് ഓപ്പണ്‍ എറയിലെ തന്റെ 22 -ാം കിരീടവുമായി സ്റ്റെഫി ഗ്രാഫിനൊപ്പം ചരിത്രത്തില്‍ ഇടംപിടിച്ചു. വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ ജര്‍മനിയുടെ ആംഗലിക് കെര്‍ബറെ പരാജയപ്പെടുത്തിയാണ്...

വിംബിള്‍ഡണില്‍ പുതിയ വനിതാ ചാമ്പ്യനെ കാണാം

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാണാം. ജര്‍മനിയുടെ സബിനെ ലിസിക്കി, പോളണ്ടിന്റെ അഗ്നിയെസ്‌ക റവാന്‍സ്‌ക, ബെല്‍ജിയത്തിന്റെ കിര്‍സ്റ്റന്‍ ഫഌപ്‌കെന്‍സ്, ഫ്രാന്‍സിന്റെ മരിയന്‍ ബര്‍തോളി എന്നിങ്ങനെ സെമിഫൈനലിലെത്തിയവര്‍ കന്നി വിംബിള്‍ഡണിനരികെയാണ്. ഓപണിന്റെ...

വിംബിള്‍ഡണ്‍: സെറീന പുറത്ത്

ലണ്ടന്‍:വിംബിള്‍ഡണില്‍ നിന്ന് ഒന്നാം സീഡ് സെറീന വില്യംസ് പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ ജര്‍മ്മനിയുടെ 23ാം സീഡ് സബിന്‍ ലിസിക്കയോടാണ് തോറ്റത്. സ്‌കോര്‍ (6-2,1-6,6-4).