Monday, July 24, 2017
Tags Posts tagged with "wi-fi"

Tag: wi-fi

നഗരങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റിന് റിലയന്‍സ് പദ്ധതി

മുംബൈ: റിലയന്‍സ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ പദ്ധതിയൊരുക്കുന്നു. നാലാം തലമുറ മൊബൈല സേവനം ലഭ്യമാക്കുന്നതിന് ലൈസന്‍സ് നേടിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയാണ് പ്രമുഖ നഗരങ്ങളില്‍ സൗജന്യ വൈഫൈ...

ലോകം മുഴുവന്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍

വാഷിംഗ്ടണ്‍: ലോകം മുഴുവന്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാന്‍ അമേരിക്കന്‍ കമ്പിനി ഒരുങ്ങുന്നു. മീഡിയ ഡെവലപ്‌മെന്റ് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് എന്ന കമ്പനിയാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകം മുഴുവനുള്ളവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കലാണ്...

എയര്‍ ഇന്ത്യയില്‍ വൈ ഫൈ ഇന്റര്‍നെറ്റ്

മസ്‌കത്ത്: എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ വൈകാതെ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും. വലുതും ചെറുതുമായ എല്ലാ വിമാനങ്ങളിലും യാത്രക്കാര്‍ക്കായി പണം കൊടുത്ത് ഉപയോഗിക്കാവുന്ന ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പെടുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ബജറ്റ്...

വിദേശത്ത് അണ്‍ലിമിറ്റഡ് വൈഫൈ റോമിംഗ് സേവനവുമായി ഇത്തിസലാത്ത്‌

ദുബൈ: 130 ഓളം വിദേശ രാജ്യങ്ങളില്‍ പരിധിയില്ലാത്ത വൈഫൈ റോമിംഗ് സേവനവുമായി ഇത്തിസലാത്ത്. ആദ്യമായാണ് ഇത്തരം ഒരു സേവനം ലഭ്യമാവുന്നത്. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം മാസ വ്യവസ്ഥക്കൊപ്പം ആഴ്ചത്തേക്കും ദിവസത്തേക്കും ഈ സേവനം ഇനി...
Advertisement